സലീമിക്ക എഞ്ഞോട്, “ഞാൻ ഒരു തമാശ പറഞ്ഞതാണ് ആമി,, നീ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കു,,” എന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഞാൻ അതൊന്നും ചെവി കൊള്ളാതെ ദേഷ്യത്തിൽ തഞ്ഞെ നേരെ അടുക്കളയിലേക്കു നടന്നു.
ഇവിടെ സംഭവിച്ചത് എന്താണെന്നു മനസ്സിലാകാതെ സമീർ അവിടെ കുറച്ചു നേരം സ്തബ്ധനായി നിന്നതിനു ശേഷം, അടുക്കളയിൽ മുഖവും വീർപ്പിച്ചു നിൽക്കുന്ന എഞടുക്കൽ വന്നു കാര്യം തിരക്കി.
ആദ്യം ഞാൻ സമീറിനോട് നടന്ന കാര്യങ്ങളെല്ലാം പറയാം എന്ന് കരുതിയെങ്കിലും പെട്ടെന്നെന്തോ അതിനു ധൈര്യം വന്നില്ല (എങ്ങാനും ഞാൻ പറയുന്ന കാര്യങ്ങൾ സമീർ പൂർണമായും വിശ്വസിച്ചില്ലെങ്കിലോ എന്ന ഒരു പേടി എന്റെ മനസ്സിലേക്ക് കയറിക്കൂടി)
മറുപടി കൊടുക്കാതെ പരുങ്ങി നിൽക്കുന്ന എഞ്ഞെ നോക്കി സമീർ ചോദ്യം അവർത്തിച്ചതും, സലീമിക്ക അവിടെ ഇരുന്നു കൊണ്ട് തഞ്ഞെ അതിനുള്ള ഉത്തരം ഉറക്കെ വിളിച്ചു പറഞ്ഞു!
അതൊന്നുമില്ല എന്റെ സമിക്കുട്ടിയെ,,, നിൻറെ പെണ്ണ് വീണ്ടും ഒന്ന് മുളക് കടിച്ചു ,, അപ്പോഴുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ ഞാൻ വെറുതെ ഒന്ന് കളിയാക്കിയതാ, അതിനാ നിൻറെ പെണ്ണ് ഗർവിച്ചു പോയത് ,,
പിഞ്ഞെ നിനക്കും അറിയാവുന്നതെല്ലേ,, എൻ്റെതു കഴിച്ചവരൊക്കെ ആദ്യം കുറച്ചു വിമ്മിഷ്ടം കാണിക്കും, പിഞ്ഞേ അത് ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ദിവസോം ഒരു നേരമെങ്കിലും എന്റേതു കിട്ടിയില്ലെങ്കിൽ വിശപ്പടങ്ങില്ല എന്ന അവസ്ഥയിലേക്കു വരും,,,
സലീമിക്കയുടെ മറുപടി കേട്ടതും, സമീർ എഞ്ഞെ നോക്കി ചെറുതായി കളിയാക്കിച്ചിരിക്കുന്നതു പോലെ പറഞ്ഞു, “ഓ ഇതിനാണോ നീ ഈ കൊച്ചു കുട്ടികളെ പോലെ പിണങ്ങിപ്പോന്നത്? സലീമിക്ക ഇതുപോലുള്ള തമാശകളൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, നീ അതൊന്നും കാര്യമാക്കണ്ട, അതുപോലെ ആദ്യം എനിക്കും സലീമിക്കയുടെ ഭക്ഷണം കുറച്ചു സ്‌പൈസി ആയി തോന്നിയിരുന്നു, പക്ഷെ സത്യം പറഞ്ഞാൽ എനിക്കിപ്പോൾ വീട്ടിലെ ഭക്ഷണത്തേക്കാൾ ഇഷ്ടം സലീമിക്കയുടെതാ,,, ”
ആ വൃത്തിക്കെട്ട സലീമിക്ക പറഞ്ഞതെല്ലാം ദ്വയാർത്തമാണെന്നു എനിക്ക് വ്യക്തമായിരുന്നു, പക്ഷെ നിഷ്കളങ്കനായ എൻ്റെ ഭർത്താവിന് ഒന്നും മനസ്സിലായില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ,എനിക്ക് പാവം സമീറിനോട് സഹതാപം തോന്നി!
എന്തായാലും നാളെയെങ്കിൽ നാളെ, അല്ലെങ്കിൽ ഏറിപ്പോയാൽ ഒരാഴ്ചക്കുള്ളിൽ തഞ്ഞെ സമീറിനെയും കൂട്ടി ഈ താമസസ്ഥലം മാറണമെന്ന് ഞാൻ മനസ്സിൽ അടിവരയിട്ടു ഉറപ്പിച്ചു!!