കുറച്ചു നിമിഷങ്ങൾ പിഞ്ഞിട്ടതും, സമീറിൻറെ മൊബൈലിലേക്ക് ഒരു മെസ്സേജിന്റെ ബീപ്പ് ട്യൂൺ മുഴങ്ങി, ആ മെസ്സേജ് വായിച്ചതിനു ശേഷം സമീർ കസേരയിൽ നിന്നും ഒഴുന്നേറ്റുകൊണ്ട് എഞ്ഞെ നോക്കി ഒരു അർജന്റ്റ് കോൾ ചെയ്യാനുണ്ടെന്നും പറഞ്ഞു പുറത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.
ഞാൻ സമീറിന് പോകാൻ അനുവാദം കൊടുക്കുന്ന രീതിയിൽ,പുഞ്ചിരിച്ചു കൊണ്ട് തലയിളക്കി കാണിച്ചു, സമീർ എൻ്റെ കൺവെട്ടത്തു നിന്നും മായുന്നത് വരെ ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെ നോക്കിയിരുന്നു!!
കുറച്ചു കഴിഞ്ഞാണ് എനിക്ക് ബൾബ് കത്തിയത്,, സമീർ ഇവിടെ നിന്നും എഴുന്നേറ്റു പോയിട്ടും, പിഞ്ഞെ ആരുടെ കാലുകളാണ് ഞാൻ ഇപ്പോഴും വരിഞ്ഞു കെട്ടി പിടിച്ചിരിക്കുന്നത് ?? (ഞാൻ ഇത്രയും നേരം ബലപരീക്ഷണം നടത്തിയതും, കാമസുഖങ്ങൾ ഏറ്റുവാങ്ങിയതും സലീമിക്കയുടെ കാലുകളിൽ നിന്നാണെന്നറിഞ്ഞതും എന്റെ ഉള്ളിൽ കൊള്ളിയാൻ മിഞ്ഞി)
അബദ്ധം മനസ്സിലാക്കിയ ഞാൻ ഷോക്ക് അടിച്ചത് പോലെ എന്റെ കാലുകളെ പിൻവലിച്ചു സലീമിക്കയുടെ നേരെ രൂക്ഷമായി നോക്കി!
പക്ഷെ സലീമികയുടെ മുഖത്തു യാതൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല എന്ന് മാത്രമല്ല ” എന്ത് പറ്റി ആമി,, നീ വീണ്ടും മുളക് കടിച്ചോ,,?” എന്ന പരിഹാസ രൂപേണയുള്ള ചോദ്യവും!
അയാളുടെ ആ കൊല്ലുന്ന രീതിയിലുള്ള നോട്ടം സഹിക്കവയ്യാതെ ഞാൻ തലകുനിച്ചിരിന്നു, ആ നിമിഷത്തിൽ ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു, ദേഷ്യവും,സങ്കടവും,നാണക്കേടും എല്ലാം ചേർന്നു എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത ഒരവസ്ഥ!
ആ അവസ്ഥയിൽ ഇരിക്കുന്ന എഞ്ഞോട് സലീമിക്ക വീണ്ടുമൊരു ചോദ്യമെറിഞ്ഞു.
സലീമിക്ക: നിനക്ക് പനിക്കുന്നുണ്ടോ ആമി,,?
അയാൾ ചോദിച്ചതിന്റെ അർഥം മനസിലാകാതെ ഞാൻ വീണ്ടും അയാളുടെ മുഖത്തേക്കു നോക്കി
സലീമിക്ക: അല്ല,, ആമിയുടെ ശരീരത്തിന് നല്ല ചൂട്,, അതാ ചോദിച്ചേ,,
ഇത്രയും കേട്ടതും ഞാൻ ശരിക്കും നാണക്കേട് കൊണ്ട് ഉരുകി, പിഞ്ഞെ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഭക്ഷണം കഴിപ്പ് മതിയാക്കി എന്റെ പ്ളേറ്റുമായി അടുക്കയിലേക്കു തിരിഞ്ഞു നടക്കാൻ ആരംഭിച്ചു.
ഞാൻ പിണങ്ങി പോകയാണെന്നു മനസ്സിലാക്കിയതും സലീമിക്ക എഞ്ഞെ തടയാൻ ശ്രമിച്ചു
ഫോൺ കോളും കഴിഞ്ഞു തിരിച്ചു വരുന്ന സമീർ കാണുന്നത്, ഭക്ഷണം മുഴുവനും കഴിക്കാതെ എഴുന്നേറ്റു പോകുന്ന എഞെയും അത് തടയാൻ ശ്രമിക്കുന്ന സലീമിക്കായേയുമാണ്.