ടേബിളിനു അടിയിൽ നടന്നു കൊണ്ടിരിക്കുന്ന ഈ ഒളിപ്പോരിനിടയിൽ ഞാൻ പല തവണ സമീറിൻറെ മുഖത്തേക്കു നോക്കിയിരുന്നു, പക്ഷെ ഒന്നുരണ്ടു വട്ടം എഞ്ഞെ നോക്കി പുഞ്ചിരിച്ചതല്ലാതെ, നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാമചേഷ്ടകളെ വ്യക്തമാകുന്ന ഒരു ഭാവ മാറ്റവും അങ്ങേരുടെ മുഖത്തു എനിക്ക് കാണാൻ സാധിച്ചില്ല!
അതു ചിലപ്പോൾ നമ്മളുടെ മുഖത്തെ ഭാവ മാറ്റം കണ്ടു സലീമിക്കാക് എന്തെങ്കിലും സംശയം തോന്നണ്ട എന്ന് കരുതിയാവും എന്ന് ഞാൻ ഊഹിച്ചു (അപ്പോൾ ഞാൻ കരുതിയ അത്ര നിഷ്കളങ്കനും, പാവവും ഒന്നുമല്ല എന്റെ ഭർത്താവു, ആവശ്യത്തിന് കുരുത്തക്കേടൊക്കെ ഈ കള്ളന്റെ കയ്യിൽ ഉണ്ടെന്നും ഞാൻ സന്തോഷത്തോടെ മനസ്സിലാക്കി)
ഞാൻ ഇടക്കണ്ണ് കൊണ്ട് സലീമിക്കയെ വീക്ഷിച്ചു, അവിടെയും സീൻ ഓക്കേ ആണ്, അങ്ങേരു മൊബൈലിൽ ടിക്‌ടോക് വിഡിയോസിൽ മുഴുകിക്കൊണ്ടു ഭക്ഷണം കഴിക്കുകയാണ്!
അതുപോലെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു, വെറും നഗ്നമായ പാദങ്ങൾ മാത്രം സ്പർശിച്ചു കൊണ്ട് സമീറിന് എഞ്ഞെ ഇത്രയും സിഖിപ്പിക്കാൻ കഴിയുമെങ്കിൽ, അല്പം കഴിഞ്ഞു നമ്മളുടെ മുറിയിൽ ആ AC കൊണ്ട് ശീതികരിച്ച അന്തരീക്ഷത്തിൽ, ഒരു നൂൽബന്ധം പോലുമില്ലാതെ ഞങ്ങളുടെ ശരീരങ്ങൾ ഒരു പുതപ്പിനടിയിൽ ഇഴുകിച്ചേരുമ്പോൾ എത്ര മാത്രം സുഖമാവും സമീർ എനിക്ക് പകർന്നു തരാൻ പോകുന്നത്??
പോകപ്പോകെ സമീറിൻറെ കുസൃതിത്തരങ്ങളും കടന്നു കയറ്റവും കൂടിക്കൂടി വന്നു, ആദ്യം എൻ്റെ കാല്പാദങ്ങളെ മാത്രം തഴുകിക്കൊണ്ടിരുന്ന സമീർ പതുക്കെ എൻ്റെ ചുരിദാർ ബോട്ടം തന്റെ കാൽവിരലുകളാൽ ഇറുക്കിപ്പിടിച്ചു മെല്ലെ മുകളിലേക്കു ഉയർത്താൻ തുടങ്ങി, ആ നീക്കത്തിൽ എൻ്റെ കണംകാലിൽ സമീറിൻറെ വിരലുകൾ സ്പർശിച്ചതും ഞാൻ ഇക്കിളി എടുത്തു എൻ്റെ കാലിനെ പിൻവലിക്കാൻ ശ്രമിച്ചു, പക്ഷെ സമീർ തൻ്റെ ഒരു കാല് കൊണ്ട് എൻ്റെ കാലിനെ ചവിട്ടിപ്പിടിച്ചു എൻ്റെ ആ നീക്കത്തെ തടഞ്ഞു നിർത്തി (എന്തൊരു കരുത്തനും,കാടനുമാണ് എൻ്റെ ഭർത്താവു എന്നത് ആ നിമിഷത്തിൽ ഞാൻ ചിന്തിക്കാതിരുന്നില്ല)
ഏകദേശം മുട്ടോളം ഉയർത്തിയതും എൻ്റെ തുടുത്ത കണംകാലുകളുടെ വലിപ്പം കാരണം കൂടുതൽ മുകളിലേക്കു കയറാതെ ചുരിധാറിന്റെ ബോട്ടം എൻ്റെ കാല്മുട്ടിന്റെ തൊട്ടു താഴെ ആയി കുടുങ്ങി നിന്നു (ചിലപ്പോൾ ഇങ്ങനെയൊക്കെയുള്ള പദ്ധതികൾ മനസ്സിൽ ഉള്ളത് കൊണ്ടാകാം സമീർ നേരത്തെ എഞ്ഞോട് വല്ല മാക്സിയോ മറ്റോ ഇട്ടുകൂടെ എന്ന് ചോദിച്ചതെന്നും ഞാൻ അനുമാനിച്ചു)