എൻ്റെ ഭർത്താവിനെ എൻ്റെ മുമ്പിൽ വെച്ചു തഞ്ഞെ അവഹേളിക്കുന്ന കാഴ്ച കണ്ടു പകച്ചു നിൽക്കുന്ന എൻ്റെ മുഖത്തേക്കു നോക്കി സലീമിക്ക കൂട്ടി ചേർത്തു,,
“അല്ല,, വണ്ടി എവിടെയെങ്കിലും ചെന്ന് ഇടിക്കാനായിട്ടു (അത് പറയുന്നതോടൊപ്പം ഒരു വഷളൻ ചിരിയും അയാൾ പാസാക്കി)
സലീമിക്കയുടെ ആ പ്രഹസനം കണ്ടതും, ഞാൻ വീണ്ടും അയാളെ വെറുത്തു തുടങ്ങി!! ഒന്നാമത്തെ കാര്യം, എൻ്റെ ഭർത്താവിന്റെ മുമ്പിൽ വെച്ചു തഞ്ഞെ എൻ്റെ ശരീര വടിവിനെ കുറിച്ചും, വസ്ത്രധാരണത്തെ കുറിച്ചും അയാൾ തുറന്നു സംസാരിക്കുന്നു, എഞ്ഞോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമീറിനെ ഒരു കൊച്ചു കുട്ടിയെ ശാസിക്കുന്ന കണക്കെ എൻ്റെ മുമ്പിൽ വെച്ചു തഞ്ഞെ അവഹേളിക്കുന്നു, എല്ലാത്തിനുമുപരി ഞാൻ അയാളുടെ ഭാര്യയോ, കാമുകിയോ ആണെന്ന കണക്കിലുള്ള (സംസാരം ഒക്കെ ഞാൻ തഞ്ഞെ നടത്തിക്കൊള്ളാം) എന്ന അധികാര സ്വരവും!
ആ സംഭവം കഴിഞ്ഞതും പിഞ്ഞെ വീട്ടിലെത്തുന്നതു വരെ ഞാനോ സമീറോ ഒന്നും മിണ്ടിയില്ല, സലീമിക്ക വീണ്ടും എഞ്ഞോട് കുറച്ചെന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ അതിനു മറുപടിയൊന്നും കൊടുക്കാതെ വെറുതെ പുറം കാഴ്ചകളും കണ്ടിരുന്നു.
ഏകദേശം രാത്രി ഒരുമണിയോട് അടുപ്പിച്ചാണ് ഞങ്ങൾ ഗാഫിയയിൽ എത്തുന്നത്, അതൊരു റെസിഡൻഷ്യൽ ഏരിയ ആയിരുന്നു , കൂടുതലും അവിടുത്തെ നാട്ടുകാര് തഞ്ഞെയാണ് അവിടുത്തെ താമസക്കാരും, ഓരോ വീടുകളും തമ്മിൽ അത്യാവശ്യം നല്ല അകലവുമുണ്ട്.
വലിയ മുറ്റവും,വളരെ വിശാലമായ സെൻറർ ഹാളും അതുപോലത്തെ രണ്ടു മുറികളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ വില്ല!
റൂമിലേക്ക് കയറിയതും സമീർ പറഞ്ഞു “എടി ആമി,, നിനക്ക് ഒന്ന് ഫ്രഷ് ആവണമെങ്കിൽ പെട്ടെന്ന് നോക്കു , വേഗം ഭക്ഷണം കഴിച്ചു കിടക്കാം , എനിക്ക് നാളെ കാലത്തേ ഡ്യൂട്ടിയുള്ളതാ”
ഞാൻ മാറ്റിയുടുക്കാനുള്ള ചുരിദാറുമായി ബാത്റൂമിലേക്കു പോകുന്നത് കണ്ടു സമീർ ചോദിച്ചു “അല്ല,, രാത്രി കിടക്കാൻ പോകുമ്പോൾ ഈ ചുരിധാറിന്റെ ഒക്കെ അവശയമുണ്ടോ? വല്ല മാക്സിയോ മറ്റോ പോരെ?
ഞാൻ:അതിനു ഞാൻ മാക്സിയൊന്നും കൊണ്ടുവന്നിട്ടില്ല, പിഞ്ഞെ ആകെയുള്ളത് മുംതാസ് ഗിഫ്റ്റ് തന്ന കുറച്ചു നെറ്റി മാത്രമാണ്, പക്ഷെ അതെല്ലാം സ്ലീവെലെസ്സാ,, (ഞ്ഞാൻ നാണത്തിൽ മുങ്ങിയ പുഞ്ചിരിയോടെ പറഞ്ഞു)