അയാളിൽ നിന്നും “ആമിയുടെ യാത്ര സുഖകരമായിരുന്നോ? ഫ്ലൈറ്റിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നോ? ലഗേജ് ഹാൻഡിൽ ചെയ്യാൻ ആരെങ്കിലും സഹായിച്ചിരുന്നോ? എന്നിങ്ങനെയുള്ള കരുതലോടുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ, എന്തോ എനിക്കയാളോടുള്ള വെറുപ്പിന്റെ കാഠിന്യം കുറച്ചു കുറഞ്ഞതായും, പകരം അയാളോട് അല്പം മതിപ്പും ബഹുമാനവും ഒക്കെ വന്നത് പോലെ തോന്നി!
ഈ കരുതലുകളെല്ലാം ഞാൻ എൻ്റെ ഭർത്താവിൽ നിന്നും പ്രതീക്ഷിച്ചതാണ്, പക്ഷെ സമീറിൽ നിന്നും ഇതുവരെ അങ്ങനെയുള്ള ഒരു അന്വേഷണങ്ങളും വന്നില്ല, അതിനാൽ തഞ്ഞെ സലീമിക്കയിൽ നിന്നും ഇത്തരം ചോദ്യങ്ങൾ കേട്ടപ്പോൾ ഞാൻ അയാളോട് മനസ്സാൽ നന്ദി പറഞ്ഞു!!
അതേ കാരണം കൊണ്ട് തഞ്ഞെ, ഞാനും അയാളോട് അല്പം താല്പര്യത്തോടെ സംസാരിച്ചു തുടങ്ങി,ആ സംവാദത്തിലൂടെ ഞാൻ സലീമിക്കയെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി!
സലീമിക്കയ്ക് 32 വയസ്സാണ് (എൻ്റെ ഭർത്താവിനേക്കാൾ 5 വയസ്സ് കൂടുതൽ) പുള്ളി ഇതുവരെ കല്യാണമൊന്നും കഴിച്ചിട്ടില്ല, ആകെയുള്ളത് ഒരു ജേഷ്ഠനാണ്, അങ്ങേരു സൗദിയിലെങ്ങാണ്ട് വർക്ക് ചെയ്യുന്നു (പക്ഷെ വലിയ ബന്ധമൊന്നും ഇല്ല), സലീമിക്കയ്ക് ഇവിടെ സ്വന്തമായി രണ്ടു സൂപ്പർ മാർക്കറ്റുകൾ ഉണ്ട്, പിഞ്ഞേ കുറച്ചു വില്ലകളും വാടകയ്ക്കു കൊടുക്കുന്നുണ്ട്!
സമീർ ഇവരുടെ സൂപ്പർമാർക്കറ്റിലെ സ്ഥിരം കസ്റ്റമർ ആയിരുന്നുവെന്നും, പിഞ്ഞെ ആ ബന്ധം നല്ല ഫ്രണ്ട്ഷിപ്പിലേക്കു നീങ്ങിയപ്പോൾ ഒരുമിച്ചു താമസം തുടങ്ങിയതാണെന്നും ആ സംസാരത്തിനിടയിൽ ഞാൻ മനസ്സിലാക്കി!!
അങ്ങനെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നു ഞങ്ങളുടെ സംഭാഷണം സലീമിക്ക തഞ്ഞെ അലങ്കോലമാക്കി!
സലീമിക്ക: ഞാൻ കരുതിയത്, ആമി വരുമ്പോൾ വല്ല ലെഗ്ഗിൻസോ, ജീൻസോ അതിനൊപ്പം ഒരു ടി ഷിർട്ടൊക്കെ ഇട്ടുവരുമെന്നാണ്, ഈ ചുരിദാറിൽ ഭംഗിയില്ല എന്നല്ല കേട്ടോ, പക്ഷെ ആമിയുടെ ശരീര വടിവിനു അതുപോലുള്ള മോഡേൺ ഡ്രെസ്സാകും കൂടുതൽ ചേരുക!!
സലീമിക്കയുടെ ആ വാക്കുകളെ അനുകൂലിക്കുന്ന കണക്കെ സമീറും പറഞ്ഞു തുടങ്ങി,,,
സമീർ: ആ,, ഞാനും വിചാരിച്ചതു, നീ വല്ല പാന്റ്റും ടി ഷർട്ടും ഒക്കെ ഇട്ടു വരുമെന്നാണ്…
സമീർ ഇത്രയും പറഞ്ഞു തുടങ്ങിയതും, സലീമിക്കയുടെ ശബ്ദം ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ മുഴങ്ങി
സലീമിക്ക: എടാ സമീറെ,,, നീ നേരെ നോക്കി വണ്ടി ഓടിക്ക്,,, സംസാരം ഒക്കെ ഞാൻ നടത്തിക്കോളാം,,, (വളരെ ദേഷ്യത്തിൽ)