സമീർ ഇത്രയും പറഞ്ഞു കഴിഞ്ഞതും, സലീമിക്ക ഒരു ആക്കിയ ചിരിയോടെ പറഞ്ഞു
അതെ! നിന്റെ ഭർത്താവിന്റേതു ചെറുത, പക്ഷെ നീ അത് കാര്യമാക്കണ്ട,എനിക്കുള്ളതെല്ലാം നിങ്ങൾക്കും കൂടി ഉള്ളതാ,, (ആ വാക്കുകൾ പറഞ്ഞു മുഴുവിപ്പിക്കുമ്പോൾ സലീമിക്ക എഞ്ഞെ നോക്കി ഒന്ന് കണ്ണിറുക്കിയും കാണിച്ചു)
വൃത്തികെട്ടവൻ,, (ഞാൻ മനസ്സിൽ പറഞ്ഞു)
പക്ഷെ എന്ത് കൊണ്ടോ, ആ സമയത്തു എൻ്റെ ശ്രദ്ധ പോയതു, ലഗേജുകൾ കാറിലേക്ക് എടുത്തു വയ്ക്കുമ്പോള് കാണുന്ന സലീമിക്കയുടെ കയ്യിലെ ഉരുണ്ടു കൂടിയ മസിലുകളിലേക്കു ആയിരുന്നു, എത്ര ശ്രമിച്ചിട്ടും കുറച്ചു നേരത്തേക്ക് എനിക്കെൻറെ കണ്ണുകളെ അതിൽ നിന്നും പിൻവലിക്കാൻ സാധിച്ചില്ല!!
ആ,, നീയല്ലേ കുറെ കാലമായി എൻ്റെ ഈ വണ്ടി ഓടിക്കണമെന്നു പറയുന്നത്? ഇന്ന് വീട്ടിലേക്കു നീ തന്നെ ഡ്രൈവ് ചെയ്തോ,, എന്നും പറഞ്ഞു കൊണ്ട് സലീമിക്ക വണ്ടിയുടെ ചാവി സമീറിന് നേരെ എറിഞ്ഞു കൊടുത്തു.
ആ വണ്ടിയുടെ ചാവി ചാടിപ്പിടിച്ചതും, സമീറിന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തഞ്ഞെ ആയിരുന്നു!
എടി ആമി,,, ഇന്ന് എനിക്ക് ഭയങ്കര ലക്കി ഡേ ആണ്, കണ്ടോ,, ഞാൻ കുറെ കാലമായി ചോദിച്ചിട്ടും ഇന്നാണ് സലീമിക്ക ഈ വണ്ടിയോടിക്കാൻ എഞ്ഞെ അനുവദിക്കുന്നത്.
ശരിക്കു പറഞ്ഞാൽ എനിക്ക് നല്ല കലി വന്നിരുന്നു, ഗൾഫിലേക്ക് വന്ന എഞ്ഞെ കണ്ടപ്പോൾ പോലും ഇല്ലാത്ത അത്രയും ഉത്സാഹവും സന്തോഷവുമാണ് സമീറിന് ആ വണ്ടിയോടിക്കാൻ കിട്ടിയപ്പോൾ ഉണ്ടായതു!!
ദുബായ് എയർപോർട്ടിൽ നിന്നും നമ്മുടെ താമസ സ്ഥലമായ ഷാർജയിലെ ഗാഫിയ എന്ന സ്ഥലത്തു എത്തിച്ചേരാൻ, ഏകദേശം ഒരു മണിക്കൂറിനടുത്തു സമയമെടുത്തിരുന്നു, ആ യാത്രയിലുടനീളം സലീമിക്ക എഞ്ഞോട് നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, അതിൽ എനിക്ക് ഏറ്റവും അരോജകത്തം തോന്നിയത്, അയാളുടെ തുടർച്ചയായുള്ള ചൂഴ്ന്നുള്ള നോട്ടമായിരുന്നു, പക്ഷെ സംസാരം മാന്യമായതു കൊണ്ട് ഞാൻ ആ നോട്ടം വല്യ കാര്യമാക്കിയെടുത്തില്ല.
ഞാൻ പിറകിലെ സീറ്റിലും, അവർ രണ്ടുപേരും മുൻസീറ്റിലുമായാണ് ഇരുന്നത്, യാത്ര പുറപ്പെട്ടതും സലീമിക്ക എനിക്ക് നേരെ തിരിഞ്ഞിരുന്നു എഞ്ഞോട് കുശലാന്വേഷണം നടത്താൻ തുടങ്ങി.
ആദ്യമാദ്യം ഞാൻ അയാളുടെ ചോദ്യങ്ങൾക്കെല്ലാം വെറുതെ മുക്കിയും മൂളിയും ഒരു താല്പര്യമില്ലാത്ത കണക്കെ മറുപടി കൊടുത്തുകൊണ്ടിരുന്നു, പക്ഷെ അയാളുടെ ചില ചോദ്യങ്ങൾ എൻ്റെ മനസ്സിനെ സ്പർശിച്ചു, അല്ല അങ്ങനെയല്ല, എൻ്റെ മനസ്സിന് കുറച്ചു സാന്ത്വനമേകി എന്ന് പറയുന്നതാകും ഉത്തമം!!