സമീറിൻറെ വിവരണങ്ങളിൽ നിന്നും, സലീമിക്കയുടെ ഏകദേശ രൂപം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, ആ കാലയളവിൽ ഞാൻ ഏറ്റവും വെറുത്തതും ആ സാങ്കല്പിക രൂപത്തെ തഞ്ഞെ ആയിരുന്നു !!
അങ്ങനെ ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോയെക്കും സമീറിൽ നിന്നും ആ സന്തോഷ വാർത്ത ഞാൻ അറിഞ്ഞു, എന്റെ അക്ഷമയോടുള്ള കാത്തിരിപ്പിനു ഒരു അവസാനം വന്നു ചേർന്നു!!
സമീർ: എടി ആമീ,, നിന്റെ വിസ റെഡിയായി,,
ഞാൻ: അൽഹംദുലില്ലാഹ്,, (മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു)
സമീർ: ഹമ്,, പടച്ചോനോട് തീർച്ചയായും നന്ദി പറയണം, പക്ഷെ അത് കഴിഞ്ഞാൽ ഒരാൾ കൂടി ഉണ്ട്, സലീമിക്ക ഇല്ലായിരുന്നെങ്കിൽ ഇത് ഇപ്പോഴും നടന്നു കിട്ടില്ലായിരുന്നു, ഞാൻ സലീമിക്കാക് ഫോൺ കൊടുക്കാം, നീ ഒരു താങ്ക്സ് പറഞ്ഞേക്.
ഞാൻ മറുത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പെ, സലീമിക്കയുടെ കയ്യിലേക്ക് ഫോൺ കൈമാറിയിരുന്നു
സലീമിക്ക: ഹാലോ,, (സമീറിനെ അപേക്ഷിച്ചു വളരെ ഗാംഭീര്യമുള്ള ശബ്ദത്തോടെ)
ഞാൻ: ഹ്മ്മ്,, താങ്ക്സ്,,, (അയാളോടുള്ള വെറുപ്പ് മനസ്സിൽ അടക്കിവെച്ചുകൊണ്ടു)
സലീമിക്ക: എന്തിനു?
ഞാൻ: വിസ ശരിയാക്കിത്തന്നതിനു,,,
സലീമിക്ക: ആമിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും,,,
ഞാൻ: ഏഹ്,,,, നിങ്ങൾ എന്താ പറഞ്ഞെ?? (അല്പം ശബ്ദം ഉയർത്തി, എഞ്ഞിലെ ദേഷ്യം അയാളെ അറിയിച്ചു കൊണ്ട് തഞ്ഞെ ഞാൻ ചോദിച്ചു )
സലീമിക്ക: ഓ സോറി,, സമിക്ക് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന ഉദ്ദേശിച്ചേ,,
എന്തോ, എന്റെ ഭർത്താവു സമീറിനെ, അയാളുടെ കാമുകിയെ പോലെ സമി എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഒരുതരം അറപ്പു തോന്നി!!
സലീമിക്ക: ഞാൻ അത്യാവശ്യം മെനക്കെട്ടിരുന്നു,, എന്നിട്ടു താങ്ക്സ് മാത്രേ ഉള്ളോ ?
ഞാൻ: താങ്ക്സ് അല്ലാതെ,,, പിഞെ എന്താ? ( ഞാൻ അയാൾ എന്താ ഉദ്ദേശിച്ചേ എന്നറിയാതെ ചോദിച്ചു)
സലീമിക്ക: നീ വന്നാൽ, എനിക്ക് കടിച്ചുപറിക്കാൻ എന്തെങ്കിലും തന്നാ മതി,,
ഞാൻ: ഏഹ്,, എന്ത് ?,,,
സലീമിക്ക: അല്ല,, വല്ല ബീഫ് ഫ്രൈയൊ അങ്ങനെ വല്ലതും,,, നിന്റെ അവിടൊയൊക്കെ കിട്ടുന്ന ഇറച്ചിക്ക് നല്ല സ്വാദാണെന്നു ഞാൻ കേട്ടിരുന്നു!
അയാള് പറയുന്നതെല്ലാം, ദ്വയാർത്ഥം വെച്ചുകൊണ്ടാണെന്നു മനസ്സിലാക്കിയതും എനിക്കയാളോടുള്ള വെറുപ്പ് കൂടി,,