“രോഹൻ.”
റേച്ചൽ മറുപടി നൽകി. തലകുലുക്കികൊണ്ടു ടി ടി പോയി.
“അതാരാ?”
ടി ടി പോയ ശേഷം അനിത റേച്ചലിനോട് ചോദിച്ചു.
“എന്റെ ഫ്രണ്ടിന്റെ മോനാണ്. എന്റെ കൂടെ അമേരിക്കയിലേക്ക് വരുന്നുണ്ട്.”
റേച്ചൽ പറഞ്ഞു.
“ഹ്മ്മ്..”
അനിത മൂളി.
“ഒരു കാര്യം ചോദിക്കട്ടെ. ഇന്ന് ചെയ്‌തത് തുടരുവാൻ ആഗ്രഹമുണ്ടോ?”
ആൻഡ്രൂ സാറിന് കിടന്നുകൊടുത്ത് ഉദ്ധരിച്ചു റേച്ചൽ ചോദിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചത്?”
അനിതക്ക് പിടികിട്ടിയില്ല.
“ആക്ച്വലി അതൊരു സ്ഥിരജോലിയാണ്. ഇതിന് മുന്നെ ഞാനായിരുന്നു ആ ജോലി ചെയ്തോണ്ടിരുന്നത്.”
ദീർഘശ്വാസം വിട്ടുകൊണ്ട് റേച്ചൽ പറഞ്ഞു.
(തുടരും)