അനിത : ചേട്ടാ ഞാൻ ആ സുജേച്ചിയോട് എനിക്കൊരു പണികിട്ടുവോന്ന് നോക്കാൻ പറഞ്ഞില്ലേ അവർ പോകുന്ന കടയിൽ ഒരു ചാൻസ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു
അജയൻ : ഏത് ആ തുണി കടയിലോ അവിടെ വല്ലപ്പോഴും ആണ് ആള് പോകുന്നത് അവിടെ നിന്ന് എന്ത് കിട്ടാനാണ്
അനിത : വേറെന്താ ചെയ്യാ എത്രയായി നോക്കുന്നു ഇതുതന്നെ ആ ചേച്ചി നമ്മുടെ അവസ്ഥ കണ്ട് അവിടെ പറഞ്ഞ് ആക്കി തന്നതാണ്
അജയൻ : നിന്റെ ഇഷ്ടം നിനക്ക് പോകാൻ താല്പര്യമുണ്ടേൽ നോക്കിക്കോ
അനിത : അങ്ങനാണേൽ നാളെ രാവിലെ മുതൽ വന്നോന്നാണ് ചേച്ചി പറഞ്ഞത്
അജയൻ : ശരി പോയിനോക്ക് ഇപ്പോഴത്തെ അവസ്ഥയിൽ നിനക്കെങ്കിലും ഒരു ജോലി ആയ കുറച്ചു ആശ്വാസമാകും
പിറ്റേന്ന് രാവിലെ ചേച്ചിടെ സ്കൂട്ടിയിൽ ഞങ്ങള് കടയിലേക്ക് പോയി വീട്ടിൽനിന്ന് നടന്ന് പോകാൻ ആണേ 20മിനുട്ട് എടുക്കും ഇവിടെ ചെറിയൊരു ടൗണിൽ ആണ് കട ഒരു ചെറിയ തുണികട ആർന്നു ചേച്ചി ചെന്ന് ഷട്ടർ തുറന്ന്
അനിത : സുജേച്ചി അപ്പൊ ഇവിടെ ഒറ്റയ്ക്കായിരുന്നോ ഇത് നോക്കുന്നത്
സുജ : ഹാ ഇടയ്ക്ക് തോമസ് സാർ വരും
നാട്ടിലെ ധാനികനായ തോമസ് മത്തായിയുടെ കടയാണ് ഇത് പോലെ ഓണംകേറാ മൂലയിൽ കുഞ്ഞുകുഞ് ഷോപ്പുകൾ തോമസിന് വേറെയും കുറെ ഉണ്ട് എല്ലാത്തിലും ലേഡിസ് സ്റ്റാഫ് മാത്രമാണ് അങ്ങനെ തോമസിന് കുറെ സൈഡ് ബിസ്സിനസ്സ് ഉണ്ട്
അങ്ങനെ അനിതയ്ക്ക് അവിടെ കാര്യങ്ങളൊക്കെ സുജ ഏകദെശം പഠിപ്പിച്ചുകൊടുത്തു വൈകീട്ട് വരെ നിന്നതിൽ ആകെ വന്നത് 4 പേരാണ് അവരോടൊക്കെ നല്ലരീതിയിൽ അനിത സെൽസ് നടത്തി ആദ്യത്തെ ആയോണ്ട് സുജേച്ചി വീഡിയോ ഓൺ ചെയ്ത് വച്ചത് കണ്ടപ്പോ എന്തിനാ ചേച്ചിന്നു ചോദിച്ചപ്പോ സാറിനു നിന്റെ പണി നല്ലതാണോന്ന് നോക്കാൻ വേണ്ടി ആണെന്ന് പറഞ്ഞു പിന്നെ അവളും ഒന്നും പറയാൻ പോയില്ല അന്ന് വൈകീട്ട് 6ആയപ്പോ കടയും പൂട്ടിട്ട് അവർ തിരിച്പോന്നു