കൂടെ തന്റെ കൈയ്യിലെ ചൂരലിന്റെ സ്വാദ് മോനുട്ടന്റെ തുട ഒന്ന് കൂടി അറിഞ്ഞു..
വേദന സഹിക്കാനാവാതെ മോനുട്ടൻ തേങ്ങി തേങ്ങി കരഞ്ഞു ..
അനിത ടീച്ചർ: മാഷ് സംഭവം… ഇനിയും പറഞ്ഞില്ല…
വേണു മാഷ്: ഛെ… അതിപ്പം ഞാൻ എങ്ങനാ.. ടീച്ചറെ മുഖത്ത് നോക്കി പറയാ…
അനിത ടീച്ചർ : അത് സാരല്യ.. മാഷ് പറഞ്ഞോളു…
വേണു മാഷ്: ഇവൻ പെൺകുട്ടികളെ മൂത്രപ്പുരയിൽ ഒളിഞ്ഞു നോക്കി …
അനിത ടീച്ചർ അവനെ ഒന്ന് നോക്കി..
അവൻ തല താഴ്ത്തി കരയുകയാണ്…
“മോനുട്ടാ”.. തൊണ്ട ഇടറി കൊണ്ട് ടീച്ചർ വിളിച്ചു..
അവൻ ടീച്ചറെ നോക്കി…
അനിത ടീച്ചർ :കേട്ടത് ശരിയാണോ?
മോനുട്ടൻ :ഞാൻ…. ഞാൻ…
അനിത ടീച്ചർ :മാഷ് പറഞ്ഞതിൽ സത്യമുണ്ടോന്ന്?
“അവന് രണ്ടെണ്ണം അങ്ങ് കൊടുക്ക് ടീച്ചറെ എന്നിട്ട് ചോദിക്ക്”.. രവി മാഷ് അലറി..
അനിത ടീച്ചർ :ന്റെ മോനുട്ടൻ അങ്ങനെ ചെയ്യില്ല.. മാഷിന് ആള് മാറിയതാവും…
വേണു മാഷ് :അത് ടീച്ചർക്ക് എങ്ങനെ അറിയാം..?
അനിത ടീച്ചർ നിറഞ്ഞ കണ്ണുകളുമായി വേണു മഷിനേം തന്റെ മോനുട്ടനേം മാറി മാറി നോക്കി..
വേണു മാഷ് :പറ..ടീച്ചറെ.. എങ്ങനെ അറിയാം ന്ന്.. ദേ ഈ നിൽക്കുന്ന രവി മാഷ് കയ്യോടെ പിടിച്ചതാ..
അതിൽ കൂടുതൽ ഇനി എന്താ വേണ്ടേ.
“ഇനി ടീച്ചർ അറിയാത്ത ഒരു കാര്യം കൂടി പറയാം…
” അവൻ നോക്കിയത് ടീച്ചർ ബാത്ത് റൂമിൽ ഉള്ളപ്പോഴാ …”
അത് കേട്ടതും ടീച്ചർ ഞെട്ടി… തല ആകെ പെരുകുന്നത് പോലെ… ശരീരം തളരുന്നു… അനിത ടീച്ചർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾ കേട്ടത്… ടീച്ചറുടെ കണ്ണിൽ നിന്ന് കണ്ണുനീർ കുത്തിയൊഴുകി…
“മാഷ് ചോദിച്ചോ അവനോട്” ഇടറിയ ശബ്ദവുമായി അനിത ടീച്ചർ വേണു മാഷോട് ചോദിച്ചു…
ഞാൻ ചോദിച്ചിട്ട് ഒന്നുല്യാ… കണ്ണിനെക്കാൾ വല്യ തെളിവെന്താ വേറെ വേണ്ടേ? വേണു മാഷ് പറഞ്ഞു …