കുറ്റബോധം ഉണ്ടായിരുന്നു ഒരുപാട്..” പക്ഷേ ഒന്നും താനായിട്ട് ചെയ്തതല്ലല്ലോ… ഞാനും ഒരു പെണ്ണല്ലേ…എനിക്കും ഉണ്ടാകില്ലേ വികാരങ്ങൾ” ടീച്ചർ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു..
ബെല്ലടിയുടെ ശബ്‍ദം കേട്ടാണ് ടീച്ചറും മോനുട്ടനും സ്കൂളിലേക്ക് കയറിയത്.
മോനുട്ടൻ ഓടി ചാടി അവന്റെ ക്ലാസ്സിലേക്ക് കയറി.
ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് അനിത ടീച്ചർ ഒരു ബുക്കും വായിച്ചിരിക്കുകയായിരുന്നു… അപ്പോഴാണ് ലിസ്സി ടീച്ചർ പിറുപിറുത്തു കൊണ്ട് വരുന്നത്…
അനിത ടീച്ചർ: എന്ത് പറ്റി ടീച്ചറേ…
ലിസ്സി ടീച്ചർ: എന്ത് പറ്റാനാ… സ്ഥിരം പരിപാടി തന്നെ… ടീച്ചേഴ്സിന്റെ ബാത്ത് റൂമിൽ വെള്ളമില്ല.. ഇനി കുട്ടികളെ ബാത്ത്റൂമിൽ പോണം..അത്ര തന്നെ …
ഇതും പറഞ്ഞ് ലിസ്സി ടീച്ചർ കുട്ടികളുടെ ബാത്ത് റൂമിലേക്ക് നടന്നു…” ന്നാ…. ഞാനും വരുന്നു…” അനിത ടീച്ചർ കൂടെ കൂടി ….
ബെല്ലടിക്കാൻ സമയമായതു കൊണ്ട് തന്നെ കുട്ടികൾ ആരും തന്നെ അവിടെ ഇല്ലായിരുന്നു…
ലിസ്സി ടീച്ചർ വേഗം കയറി… അടുത്ത ഹവർ ടീച്ചർക്ക് ക്ലാസ്സ് ഉണ്ട്..
ലിസ്സി ടീച്ചർ ഇറങ്ങിയിട്ട് വേഗം പോയി… അനിത ടീച്ചർ കയറി വാതിലടച്ചു… പെട്ടെന്നാണ് ബാത്ത് റൂമിന്റെ പുറക് വശത്ത് നിന്ന് രവി മാഷിന്റെ ” ടാ ” എന്ന അലർച്ച …
ബാത്ത് റൂമിൽ നിന്ന് ഇറങ്ങി ടീച്ചർ പുറത്തെത്തി … പുറത്ത് രവി മാഷ് കാത്ത് നിൽക്കുന്നു…
രവി മാഷ്: ഓ… അനിത ടീച്ചറായിരുന്നോ… ടീച്ചറെന്ന് ഓഫീസ് വരെ വന്നേ….
അനിത ടീച്ചർ : എന്താ മാഷേ?
രവി മാഷ്: ടീച്ചറ് വാ… പറയാം…
അനിത ടീച്ചറും രവി മാഷും ഓഫിസിലേക്ക് നടന്നു…
ഓഫിസ് റൂമിലെ കാഴ്ച കണ്ട് ടീച്ചറൊന്ന് ഞെട്ടി…
കലിപ്പ് പൂണ്ട് ചുവന്നു തുടുത്ത മുഖവുമായി നിൽക്കുന്ന വേണു മാഷ്,
മുന്നിൽ തേങ്ങി കരയുന്ന മോനുട്ടനും ….
ടീച്ചർ സംഭവം എന്താണെന്നറിയാതെ അദ്ധാളിച്ചു നിൽക്കുകയാണ്.. വേണു മാഷ് മോനുട്ടനെ ചൂരലു കൊണ്ട് തല്ലണമെങ്കിൽ കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട് … ടീച്ചർ വേണു മാഷേ നോക്കി…
വേണു മാഷ്: ടീച്ചർക്ക് അറിയോ… ഇവൻ എന്താ ചെയ്തത് എന്ന്…? കൂടുതൽ സ്വാതന്ത്ര്യം കൊടുത്തപ്പോ ചെക്കൻ തലയിൽ കേറാണ്…
വേണു മാഷ് അലറി…