അവളുടെ മാറിടങ്ങള്‍ കശക്കി ഉടക്കാന്‍ അവന്‍റെ കൈകള്‍ വെമ്പി…പരിസരം മറന്നുകൊണ്ട് വിനു രശ്മിയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു..അവരുടെ ശരീരം പരസപരം അമര്‍ന്നു നിന്നു…വിനു രശ്മിയുടെ ചുവന്ന ചെറു അധരങ്ങള്‍ തന്‍റെ ചുണ്ടുകളോടെ ചേര്‍ത്ത് വച്ചു…അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു…പതിയെ അവളുടെ ചുണ്ടുകള്‍ അവന്‍ നുണഞ്ഞെടുത്തു…അവളുടെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് വിനു ഒരു നിമിഷം നോക്കി…
കാമം തുടിചിറങ്ങുന്ന അവളുടെ അധരങ്ങള്‍…വീണ്ടും വീണ്ടും നുണഞ്ഞെടുക്കാന്‍ വിനു വെമ്പി..അവന്‍ അവളുടെ കീഴ്ചുണ്ടില്‍ ചെറുതായി കടിച്ചു…ചുവന്ന ആ ചുണ്ടില്‍ വീണ്ടും രക്തം ഇരച്ചെത്തി…വിനുവിന്‍റെ ശരീരത്തില്‍ മുറുകെ പിടിച്ചുകൊണ്ടു രശ്മി ശീലക്കാരങ്ങള്‍ പുറപ്പെടുവിച്ചു..
“വിനു”
ആക്രോശത്തോടെ ആ ശബ്ദം കേട്ട വിനു ഞെട്ടിവിറച്ചുകൊണ്ട് രശ്മിയില്‍ നിന്നും അടര്‍ന്നു മാറി കിതച്ചുകൊണ്ട് ചുറ്റും നോക്കി….കാമ പൂര്‍ത്തി വരാതെ തടസം ശ്രഷ്ട്ടിച്ച ആ ശബ്ദത്തിന്റെ ഉടമയെ രശ്മിയും തിരഞ്ഞു…അവളുടെ കണ്ണുകളില്‍ കോപം ഇരച്ചു കയറിയിരുന്നു..
ചുറ്റിലും നോക്കിയ വിനു തനിക്കു പിന്നിലായി കുറച്ചകലെ നില്‍ക്കുന്ന മൃദുല മിസ്സിനെ കണ്ടു വീണ്ടും ഞെട്ടി…ദേഷ്യഭാവത്തില്‍ നില്‍ക്കുന്ന മൃദുല പക്ഷെ നോക്കിയത് വിനുവിനെ അല്ലായിരുന്നു പകരം രശ്മിയെ ആയിരുന്നു..
തനിക്കു നേര്‍ക്കല്ല മൃദുലയുടെ നോട്ടം എന്ന് മനസിലാക്കിയ വിനു രശ്മിയെ നോക്കി ..ഞെട്ടി തരിച്ചുകൊണ്ട് അവന്‍ ദൂരേക്ക് മാറി നിന്നു…തന്നോളം പൊക്കം മാത്രമുള്ള രശ്മി…പക്ഷെ ഇപ്പോള്‍ അവള്‍ക്കു ഭീമാകാരമായ ഉയരമുണ്ട്…അവളുടെ മുടിയിഴകള്‍ പാറിപറക്കുന്നു…പൊടുന്നനെ കാറ്റ് വീശി…രശ്മിയുടെ കണ്ണുകളില്‍ നിന്നും രക്തം ഒഴുകി…വിനു ഭയന്നു വിറച്ചു കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്നു…
“വീണ്ടും രക്ഷക അല്ലെ….നിന്നെ എത്രകാലം ഇവള്‍ രക്ഷിച്ചു പിടിക്കും?,,കഴിയില്ല ,,,ഈ ജന്മം നിന്‍റെ അന്ത്യം എന്‍റെ കൈകൊണ്ടാണ്”
അലറുന്ന ശബ്ധത്തില്‍ രശ്മി വിനുവിന്‍റെ നേര്‍ക്ക് നോക്കി അത് പറയുമ്പോള്‍ ഒന്നും മനസിലാകാതെ അവന്‍ നിന്നു വിറക്കുകയായിരുന്നു…അവനറിയാവുന്ന മുത്തശി പഠിപ്പിടിച്ച സര്‍വ മന്ത്രങ്ങളും അവന്‍ ഉരുവിട്ടുക്കൊണ്ടിരുന്നു…
“ഞാന്‍ ഉള്ളപ്പോള്‍ നിനക്കതു സാദ്യമല്ല എന്നത് നിനക്ക് വ്യക്തമായി അറിയാം..അതുകൊണ്ടാണല്ലോ എന്‍റെ കണ്ണു വെട്ടിച്ചു നീ ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത്..പക്ഷെ…നടക്കില്ല..ഞാന്‍ നടത്തിക്കില്ല”
മൃദുലയുടെ മറുപടിയും കലത്തില്‍ നിറച്ച കാന്താരി പോലെ ആയിരുന്നു…ഏതു ഇറക്കണം എന്ത് ത്യജിക്കണം എന്നത് വിനുവിന് മനസിലാക്കാന്‍ പറ്റിയില്ല…എന്താണിവിടെ നടക്കുന്നത്…
പെട്ടന്ന് രശ്മിയുടെ വായില്‍ നിന്നും വലിയൊരു തീഗോളം വിനുവിന് നേരെ വന്നു…അവന്‍ രക്ഷപ്പെടാനായി ഓടി…വലിയൊരു കമ്പില്‍ തട്ടി വീണു…ആ തീഗോളം അവന്‍റെ നേര്‍ക്ക് പാഞ്ഞു വന്നു…അവന്‍ മനസില്‍ സകല ദൈവങ്ങളെയും വിളിച്ചു ..ഇടയ്ക്കു അവന്‍ ഒന്ന് മൃധുലയെ പാളി നോക്കി..അവന്‍ അവളെ അവിടെ കണ്ടില്ല..