എന്നാല്‍ വിനു മാത്രം അതൊന്നും ശ്ര്ധിച്ചതെയില്ല..അവനില്‍ അപ്പോളും ചിന്തകള്‍ പലതായിരുന്നു…പെട്ടന്നാണ് മൃദുലയുടെ കൈകള വിനുവിന്‍റെ ബെഞ്ചില്‍ ശക്തമായി വന്നു പതിച്ചത്..ശബ്ദം കേട്ട വിനു ഞെട്ടി ചാടി എണീറ്റ് നിന്നു..
“ആരെ ദിവാ സ്വപ്നം കണ്ടു ഇരിക്കുവ..ഇവിടെ ക്ലാസ് നടക്കുന്നതോന്നും സാറിനു ബോധിചില്ലേ?”
മൃദുലയുടെ ദേഷ്യത്തോടെയുള്ള ചോദ്യം ..ഉത്തരം കിട്ടാതെ വിനു നിന്നു…ഇവന് എന്നും ഇത് തന്നെ ആണല്ലോ അവസ്ഥ എന്നത് രാജേഷിനെയും പ്രിന്‍സിനെയും വിഷമിതാലഴ്തി ..
“ചോദിച്ചത് കെട്ടിലെ വിനു…ക്ലാസില്‍ ഇരിക്കാന്‍ താല്പര്യമില്ലെങ്കില്‍ ഇറങ്ങി പോകാം”
അത് കേട്ടപ്പാതി കേള്‍ക്കാത്ത പാതി വിനു ക്ലാസില്‍ നിന്നും ഇറങ്ങി പോയി…മൃദുല ദേഷ്യത്തോടെ അവനെ നോക്കി…
ക്ലാസില്‍ നിന്നും ഇറങ്ങി വിനു നേരെ പോയത് ലൈബ്രറിയിലെക്കാണു ..വളരെ വിശാലമായ ആ പുസ്തകശാലയയില്‍ പല പുസ്തകങ്ങളും അവന്‍ തുറന്നു നോക്കി പക്ഷെ ഒന്നിലും അവന്‍ തേടിയത് കണ്ടില്ല…അവന്‍റെ മനസില്‍ അപ്പോളും ചിന്തകള്‍ ഉടലെടുത്തുകൊണ്ടെയിരുന്നു…
പുറത്തേക്കിറങ്ങിയ അവന്‍റെ മുന്നിലേക്ക് എവിടെ നിന്നോ പൊട്ടി വീണത് പോലെ രശ്മി വന്നു നിന്നു…പെട്ടന്ന് രശ്മിയെ കണ്ടത് ചിന്തകളുടെ ലോകത്ത് നിന്നും വിനുവിന്‍റെ മനസു കാമാലോകത്തെക്ക് പാഞ്ഞു…
അവളുടെ വിടര്‍ന്ന കണ്ണുകള്‍ അതാണ് അവളുടെ കാമ സൗന്ദര്യം…അവളിലെ കാമനടനം വിനുവിന്‍റെ മനസില്‍ ഒരു തിരശീലയിലെന്നപ്പോലെ ഓടി മറഞ്ഞു..
“എന്താ വിനുകുട്ട ഇങ്ങനെ നോക്കുന്നത്?”
വശ്യമായ രശ്മിയുടെ ചോദ്യം..വിനുവിന്‍റെ വായിലെ വെള്ളം വറ്റിവരണ്ടു…അല്‍പ്പം ധാഹജലതിനായി അവന്‍ ആഗ്രഹിച്ചു..ചുണ്ടുകള്‍ വരണ്ടുണങ്ങി പോട്ടാറയതുപ്പോലെ അവനു തോന്നി..
“എന്താ വിനു ധാഹിക്കുന്നുണ്ടോ?”
അവളുടെ ചോദ്യത്തിന് ആദ്യം അതെ എന്ന് തലയാട്ടിയ വിനു പെട്ടന്ന് പറഞ്ഞു..”ഇല്ല ..ഇല്ല”
വീണ്ടും രശ്മി വശ്യമായി പുഞ്ചിരിച്ചു …അവളുടെ കണ്ണുകള്‍ അവന്‍റെ ശരീരത്തിലൂടെ ഓടി നടന്നു…അവന്‍റെ കൈകളില്‍ അവള്‍ പതുക്കെ ഒന്ന് തൊട്ടപ്പോള്‍ എന്തൊക്കെയോ ഷോക്കുകള്‍ ശരീരത്തിലൂടെ ഓടി മറയുന്നത് വിനുവിന് അനുഭവപ്പെട്ടു…
“വിനുവിന് എന്നോട് എന്തൊക്കെയോ ചോദിക്കാനുണ്ട് അല്ലെ..അല്ല പലതും അറിയാനുണ്ട് അല്ലെ”