“അങ്ങനെ അല്ലടാ..ആരെങ്കിലും ചുമ്മാ വന്നു എന്നെ അങ്ങ് പറ്റിക്കാന്‍ പാടില്ലാലോ ,….പിന്നെ നമ്മളൊക്കെ ആണാന്നുപറഞ്ഞു നടക്കുന്നതെന്തിനാ…അത് മാത്രമല്ല പ്രിന്‍സെ നീ ആ കത്തിലെ വരികള്‍ ശ്രദ്ധിച്ചില്ലേ….വല്ലാത്തൊരു വശ്യത…മനോഹരമായ അക്ഷരങ്ങള്‍…പ്രണയവും കോപ്പും ഒന്നുമില്ലങ്കിലും ആ അക്ഷരത്തിന്‍റെ ശ്രുഷ്ടാവിനോട് ഒരു വല്ലാത്ത”
“മാങ്ങാത്തൊലി..പിന്നെ ആകെ കിട്ടിയത് നാലും മൂന്നു ഏഴ് അക്ഷരങ്ങള്‍ ആ അക്ഷരങ്ങളോട് അവനു ആരാധന…ഒന്ന് പോടാ മലരേ നിനക്കു ആ പെണ്‍കുട്ടി ആരാണന്നു അറിയണം..അതിനു ചുക്കാന്‍ പിടിക്കാന്‍ ഇവിടെ വേറെ ഒരു പൊട്ടാനും”
പ്രിന്‍സെ രാജ്ഷിനെ നോക്കി പറഞ്ഞു..
“ഹാ നിനക്കതു പറയാം ഇന്നലെ ചവിട്ടു കിടീത് എനിക്കാ…മനസിലായോ..നീ വാടാ വിനു,,എനിക്ക് അത് ആരാണെന്ന് കണ്ടു പിടിച്ചേ മതിയാകു…”
രാജേഷ് അത് പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി…പ്രിന്‍സ് വലാത്തൊരു നോട്ടം രാജേഷിനെ നോക്കി കൊണ്ട് ബാത്രൂമിലേക്ക് കയറി…
രാവിലെക്ലാസ് തുടങ്ങുന്നതിനു മുന്നേ രാജേഷും വിനുവും ക്ലാസിലെത്തിയിരുന്നു…രാജേഷ് തന്‍റെ ഫോണില്‍ ആ കത്തിന്‍റെ ഒരു ഫോട്ടോ എടുത്തു വച്ചിരുന്നു…ക്ലാസിലെ മിക്ക പെണ്‍കുട്ടികളുടെയും പുസ്തകങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞു രാജേഷും വിനുവും വാങ്ങി നോക്കിയെങ്കിലും പക്ഷെ ആ കൈക്ഷരത്തിന് ഒത്തുള്ള ഒരെണ്ണം മാത്രം കിട്ടിയില്ല…
വിനുവിനെന്നപ്പോലെ രാജേഷിനു നിരാശ തോന്നി…വിനു തെല്ലു സങ്കടത്തോടെ തന്‍റെ ബെഞ്ചില്‍ വന്നിരുന്നു..കൂടെ രാജേഷു,
“എന്തായി സിഐടികള്‍ വല്ല തുമ്പും കണ്ടു പിടിച്ചോ?”
പുച്ചഭാവത്തോടെ അവര്‍ക്കരികിലേക്ക് വന്നിരുന്നുകൊണ്ട് പ്രിന്‍സ് ചോദിച്ചു..വിനു ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ അവനെ തിരിച്ചു നോക്കി..രാജേഷ് ആ ഭാഗത്തേക്ക് നോക്കിയതേയില്ല..കാരണം ആ സമയം ക്ലാസിലേക്ക് കയറി വന്ന സൂസനെയാണ് അവന്‍ നോക്കിയത്..
ഇന്നലെ ആ കുടിലില്‍..ഹോ ഓര്‍ത്തപ്പോള്‍ തന്നെ രാജെഷില്‍ പലതും തലപൊക്കി നോക്കി…അവന്‍ സൂസനെ തന്നെ നോക്കി നിന്നു…സൂസന്‍ രാജേഷിനെ നോക്കി പുഞ്ചിരിച്ചപ്പോള്‍ അതിലുണ്ടായിരുന്ന കാമഭാവം രാജെഷില്‍ ഉന്മാദാവസ്ഥ ഉണ്ടാക്കി…
കഴിഞ്ഞ ദിവസത്തെ കാര്യങ്ങള്‍ അവന്‍റെ മനസിലൂടെ ഓടി മറഞ്ഞു…പ്രിന്‍സ് രാജേഷിനെ നോക്കി കണ്ണടച് ചിരിച്ചപ്പോള്‍ വിനു അപ്പോളും ആ അക്ഷരങ്ങളുടെ ഉടമയെ കണ്ണുകള്‍ കൊണ്ട് തിരയുകയായിരുന്നു..
“എടാ നീ അത് വിടു…ഇനി വല്ല കത്തും കിട്ടുവാണേല്‍ അപ്പോള്‍ നോക്കാം”
പ്രിന്‍സ് വിനുവിന്‍റെ തോളില്‍ തട്ടിക്കൊണ്ടു അവനോടു പറഞ്ഞു…വിനു വെറുതെ ചിരിച്ചു…
ക്ലാസ് ആദ്യ പിരിട് കഴിഞ്ഞപ്പോള്‍ മൃദുല മിസ്സ് ക്ലാസ് എടുക്കാന്‍ വേണ്ടി വന്നു… ചുവന്ന സാരിയില്‍ ഒരു ദേവിയെ പോലെ തോന്നിച്ച അവര്‍ പക്ഷെ അപ്പോളും വിനുവിന്‍റെ മനസില്‍ ഒരു നാഗ കന്യകയോട് ഉപമിച്ചു കൊണ്ടേയിരുന്നു…ക്ലാസ് തുടങ്ങിയപ്പോളും പക്ഷെ വിനു മറ്റേതോ ലോകത്തായിരുന്നു..ആ കത്തിലെ ഓരോ വരികളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു…
രാജേഷ് മൃദുല മിസ്സിന്‍റെക കാമ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു…അവളുടെ ചുവന്ന അധരങ്ങള്‍ അനങ്ങുന്നതും കണ്ണുകള്‍ കൊണ്ടുള്ള ഗോഷ്ട്ടികളും ഇടയ്ക്കിടെ നടക്കുമ്പോള്‍ തുള്ളി തുളുമ്പുന്ന വിരിഞ്ഞ നിറകുടം പോലുള്ള നിതംഭവും ആ ക്ലാസിലെ ഓരോ ആണ്‍ക്കുട്ടിയുടെയും സിരകളില്‍ രക്തസമ്മര്‍ദം കൂട്ടികൊണ്ടെയിരുന്നു..