ഭയത്തിന്‍റെ മരണത്തിന്‍റെ പടിവാതില്‍ക്കില്‍ എത്തി നിന്നുകൊണ്ട് വിനു കണ്ണുകള്‍ അടച്ചു പിടിച്ചു..പൊടുന്നനെ അവന്‍റെ ശരീരത്തില്‍ ആകെമാനം വെള്ളത്തുള്ളികള്‍ വന്നു പതിക്കുനത് പോലെ അവനു തോന്നി..
അവന്‍ പതിയെ കണ്ണുകള്‍ തുറന്നു..അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല..അവനു മുന്നില്‍ അതാ ഒരു ചെറു അരുവിപ്പോലെ വെള്ളം ഒഴുകിനടക്കുന്നു..അവനിലേക്ക് വന്ന ആ തീഗോളാത്തെ ആ വെള്ളം വിഴുങ്ങിയിരിക്കുന്നു…തനിക്കു മുന്നിലായി മൃധുലയെ കൂടെ കണ്ടതോടെ വിനുവിന് കാര്യങ്ങള്‍ ഏകദേശം മനസിലായി..രശ്മി കോപാകുലയായി മൃധുലയെ നോക്കി..
“ഞാന്‍ പറഞ്ഞിലെ നിനക്കാകില്ല എന്ന്…കഴിയില്ല,,പോ….ഇവിടം വിട്ടു പോ…പോയി നിന്നെ ദൗത്യം ഏല്‍പ്പിച്ചവരോട് പറയു എന്‍റെ രാജാവ് അവന്‍റെ ലക്‌ഷ്യം നേടിയേ ഇവിടം വിട്ടു മടങ്ങ് എന്ന്…”
അത്രയും പറഞ്ഞപ്പോളെക്കും വിനുവിന്‍റെ കാതില്‍ എന്തെന്നിലാത്ത ശബ്ദം..അവന്‍ ചെവികള്‍ രണ്ടും കൈകള്‍ കൊണ്ട് അടച്ചു പിടിച്ചു…
വീണ്ടും അവന്‍ ആ കുതിരകുളബടികള്‍ കേട്ടു..വാള്‍ വീശിയകലുന്ന ശബ്ദങ്ങള്‍..ആളുകളുടെ ദീര രോദനങ്ങള്‍ ശംഖു നാദം….വിനുവിന്‍റെ മനസില്‍ എന്തെലാമോ ചിത്രങ്ങള്‍ ഓടിയകലുന്നു…ഏതോ സുന്ദരി ആയ ഒരു പെണ്‍കുട്ടിയുടെ മുഖം അവളുടെ ഉടയാടകളാല്‍ മൂടപ്പെട്ടിരിക്കുന്നു..അവള്‍ക്കു നേരെ..അല്ല അവള്‍ക്കു പിന്നിലായി,,,ആരാണതു,,,അതെ അതെനിക്ക് പരിചിതമായ മുഖമാണ്…പക്ഷെ…
പെട്ടന്ന് വിനുവില്‍ നനുത്ത കൈകളുടെ സ്പര്‍ശം അറിഞ്ഞു…അവന്‍ കണ്ണുകള്‍ തുറന്നു,,തനിക്കു ചുറ്റും എല്ലാം ശാന്തമാണ്…രശ്മിയെ അവന്‍ അവിടെ കണ്ടില്ല..ചുവന്ന സാരിയില്‍ തിളങ്ങി നില്‍ക്കുന്ന മുഖവുമായി മൃദുല മിസ്സ് അവന്‍റെ മുന്നില്‍ ഒരു ചെറു പുഞ്ചിരിയോടെ നില്‍ക്കുന്നു..
വിനു ചാടി പിടഞ്ഞെനീട്ടു..അവന്‍ മൃദുലയുടെ കൈകള്‍ പിടിച്ചു കൊണ്ട് അവളെ തന്നെ ഒരു നിമിഷം നോക്കി..
“പറ…എനോട് പറ…എന്താണ് എനിക്ക് സംഭവിക്കുന്നത്,,ഇവിടെ എന്തലാമാണ് നടക്കുന്നത്..ആരാണ് രശ്മി…അവര്‍ എന്തിനാണ് എന്നെ കൊല്ലാന്‍ നോക്കുന്നത്…നിങ്ങള്‍ ആരാണ്..നിങ്ങള്‍ എന്തിനു വേണ്ടി എന്നെ സഹായിക്കണം”
ഒരുപാട് ചോദ്യങ്ങള്‍ ഓരോ ശരങ്ങള്‍ പോലെ വിനു മൃദുലയുടെ നേര്‍ക്ക് തൊടുത്തുവിട്ടു..
“വിനു ഉത്തരങ്ങള്‍ പറയാന്‍ എനിക്കവകാശമില്ല…നിന്നിലെ അപകടം അതിനെ തടയുക നിനക്ക് വേണ്ടത് നല്‍കുക എന്നത് മാത്രമാണ് എന്‍റെ കര്‍ത്തവ്യം..അത് മാത്രമേ എനിക്ക് ചെയ്യാന്‍ ആകു…കൂടുതല്‍ ചോദിക്കാതിരിക്കു”
പക്ഷെ മൃദുലയുടെ ഉത്തരം വിനുവിനെ തൃപ്തി പെടുത്തിയില്ല..
“എന്തിനു എന്തിനു നിങ്ങള്‍ എന്നെ സംരക്ഷിക്കണം…നിങ്ങളെ ആരാണ് അതിനു ചുമതലപ്പെടുത്തിയത്..പറ…അതറിഞ്ഞിട്ടെ ഞാന്‍ നിങ്ങളെ വിടു…”
വിനു മൃദുലയുടെ കൈകള്‍ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു…പെട്ടന്ന് വിനുവിന്‍റെ നെറുകില്‍ പുരികങ്ങള്‍ക്ക് ഒത്ത നടുക്കായി മൃദുല തന്‍റെ ചൂണ്ടു വിരല്‍ വച്ചുകൊണ്ട് ചിരിച്ചു…വിനു കണ്ണുകള്‍ ഒന്നടച്ചു പിടിച്ചു..
“വിനുവിന് ഇപ്പോള്‍ ആവശ്യം മുറിഞ്ഞു പോയ കാമത്തിന്റെ ബാക്കിഭാഗങ്ങള്‍ ആണു..അത്രയും പറഞ്ഞുകൊണ്ട് ആ കൈ വിരല്‍ അവിടെ തന്നെ വച്ചുകൊണ്ട് വിനുവിനെ മൃദുല മലര്‍ത്തി കിടത്തി..