മാഡം എന്തേലും പ്രശ്നം ഉണ്ടോ. ആൻസിടെ നോട്ടം കണ്ടപ്പോൾ ഗോപന് ഒന്ന് പതുങ്ങി.
രവിയുടെ call പിന്നെയും വന്ന്. വിൻസെന്റ് പറയുന്നത് മാർട്ടിനെ വിട്ടുകിട്ടിയാൽ ഡിലീറ്റ് ചെയാം എന്നാണ് വേറെ വഴി ഇല്ല മേഡം.
ഞാൻ കാരണം ആണല്ലോ ഇത്. മേഡം അവനെ വിട്ടുകൊടുത്തേക്ക്. അണ്ണന്മാർ പരാതിയില്ല എന്ന് എഴുതി തരും അവർ അതിനായി അങ്ങോട്ട് പൊന്നിട്ടുണ്ട്.
മേഡത്തിന് വന്ന അപമാനം ഞാൻ കാരണം ആണല്ലോ.
വിൻസെന്റ് call വരുന്ന് ആൻസി മാർട്ടിനെ വിട്ട് കൊടുക്കാന്ന് പറയുന്നു. വിൻസെന്റ് പറഞ്ഞ താഴ്‌വാരത്തിൽ കൊണ്ട് വിടന്ന് പറയുന്നു.
അണ്ണന്മാർ വന്ന് പരാതി ഇല്ലന്ന് എഴുതി കൊടുക്കുന്നു.
മാർട്ടിനെയും കൂട്ടരെയും റീലിസ് ചെയ്യാൻ ഗോപനോട് പറയുന്നു.
രവി വിളിച്ച് പറയുന്നു. ഞാൻ ovt കാണും ആൻസി വരുപോൾ ഞാനും വരാം അടിവാരതൊട്ട് എന്ന് പറയുന്നു.
മാർട്ടിന്റെ കൂടെ ഉണ്ടാരുന്നവർ അണ്ണന്മാരെ കൊണ്ട് വന്ന വണ്ടിയിൽ പോയി.
മാർട്ടിനും അണ്ണന്മാരും അവിടെ നിൽക്കുന്ന്.
വിൻസെന്റ് വിളിച്ച് പറയുന്നു. മാർട്ടിനെ കൊണ്ട് വരാൻ. ആൻസി തന്റെ തോക്ക് ഡ്രെസ്സിൽ മാറ്റി വെച്ച്. ഗോപനെ സ്റ്റേഷൻ നോക്കാൻ എല്പിച്ചിട്ട് ജീപ്പ് എടുക്കുന്നു.
വിലങ്ങ് ഇട്ട് പുറകിൽ മാർട്ടിനെ ലോക്ക് ചെയ്ത് അണ്ണന്മാരെയും കുട്ടി പോകുന്ന്. Ovt നിന്ന് രവി കയറുകയും അണ്ണന്മാർ ഇറകുകയും ചെയ്യും.
താഴ്‌വാരത്തിലോട്ട് എത്തിയപ്പോൾ തന്നെ കണ്ടാൽ ഒരു 6.5അടി വലിപ്പം ഉള്ള gym ബോഡി ഉള്ള ഒരാൾ നോക്കി നില്കുന്നുണ്ടാരുന്നു. വിൻസെന്റ് ആയിരുന്ന്.