എന്ത് ചെയ്യും രവിയുടെ സഹായം തേടിയാലോ അതോ രവിയും അറിഞ്ഞോണ്ടാണോ.
ആൻസി റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് ഗോപന് അവിടെ നിന്ന് കറങ്ങുന്നത് കാണുന്നത്. മേഖയെയും ലേഖയെയും നോക്കിയപ്പോൾ അവരും അതിലെ കറങ്ങുന്നുണ്ട്.
ആൻസിക്ക് വീഡിയോ ലീക്ക് ആകുമോ എന്നാ ഭയം ഉണ്ട്.
അണ്ണന്മാരെ വിളിച്ച് അവിടുത്തെ ക്യാമറയുടെ കാര്യങ്ങൾ ആരാണ് നോക്കുന്നത് എന്ന് ചോദിക്കുന്നു.
ആൻസി കാര്യം പറഞ്ഞ്.
രവി സർ ആണ് പക്ഷെ രണ്ട് ദിവസം മർട്ടിന്റെ ചേട്ടൻ വിൻസെന്റ് ആണ്. നോക്കിയത്.
അപ്പോഴാണ് രവിയുടെ call വരുന്നത്.
മാർട്ടിനെ എങ്ങനേലും ഇറക്കാൻ സഹായിക്കണം കേസ് ഇല്ലാതെ. ആൻസി പറഞ്ഞ് സാധ്യം അല്ല. മാർട്ടിന്റെ പ്രവർത്തികൾ അത് പോലെ ദേഷ്യം വന്നിരുന്ന്. അവസാനം ജാമ്യത്തിൽ വിടന്നപോലെ കേസ് എഴുതാം രാവിലെ വന്ന് ജാമ്യം എടുക്കാൻ പറയുന്നു.
പുറകേ അടുത്ത call വിൻസെന്റ് വക
മേഡം എനിക്ക് മാർട്ടിനെ വേണം ovtയുടെ അകത്ത് അടിവാരം അവിടെ കൊണ്ട് വരണം. സാധ്യം അല്ല നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്തോ. Call cut ആക്കി ആൻസി.
ആൻസി പുറകേ രവിയെ വിളിക്കുന്നു കാര്യം അറിയിക്കുന്നു. രവി ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നു. വിൻസെന്റ് ആയിട്ട് ഒരു ഒത്തു തിർപ്പിൽ എത്തിക്കാമെന്നും വീഡിയോ ഡിലീറ്റ് ചെയ്യികാന്ന് ഉറപ്പ് നൽകുന്നു ബട്ട് വിൻസെന്റ് പറഞ്ഞ പോയേ മാർട്ടിനെ വെറുതേ വിടേണ്ടത് വരും അത് വരെ കേസ് രജിസ്റ്റർ ചെയ്യാതെ വെക്കാൻ രവി പറഞ്ഞ്. മാർട്ടിൻ കമ്പനിക്കും വേണ്ടപ്പെട്ടത് ആണ്.
എന്ത് ചെയ്യുമെന്ന് അറിയാതെ ആൻസി റൂമിൽ ഇരിക്കുന്നു. ഗോപനെ വിളിച്ച് തനിക്ക് ഒരു സിഗറേറ്റ് തരാൻ പറയുന്നു. വാങ്ങി വലിക്കുന്നു. ആൻസിയുടെ മട്ടിൽ ഗോപന് എന്തോ കുഴപ്പം തോനുന്നു. ഒന്ന് ഐറിഞ്ഞു നോക്കാൻ ഗോപൻ തീരുമാനിക്കുന്നു.