ഉണ്ടെന്നേയുള്ളൂ നീ പൊക്കോന്ന് ജോൺ പറഞ്ഞു.. എന്നാ ശരി ഞാൻ പോകുവാ ഹോസ്പിറ്റലിൽ വല്ലതും പോകണേൽ വിളിക്കെന്നും പറഞ്ഞ് എബിൻ അവിടുന്ന് ഇറങ്ങി… ഒത്തിരി അവന്റെ മനസിനെ വേദനിപ്പിച്ചിട്ടും തനിക്ക് ഒരാപത്ത് ഉണ്ടായപ്പോൾ ഓടിയെത്തിയ തന്റെ ഉറ്റ ചങ്ങാതിയുടെ മനസിനെ ഒത്തിരി വേദനിപ്പിച്ചതിൽ കുറ്റബോധം പേറി അവൻ തിരിച്ച് പോകുന്നതും നോക്കി നിന്ന ജോണിനറിയില്ലായിരുന്നു തന്റെ കയ്യും കാലും അവന്മാർ തല്ലിയൊടിച്ചില്ലല്ലോ എന്ന സങ്കടത്തോടെയാണ് അവൻ പോകുന്നതെന്ന്..
വീട്ടിലേക്ക് എത്തിയ എബിൻ മമ്മിയോട് അവനിട്ട് തല്ല് കിട്ടിയതും അവനെ താൻ വീട്ടിലെത്തിച്ചതും ഒക്കെ പറഞ്ഞു.. അവന് തല്ലു കൊണ്ട കാര്യം പറഞ്ഞപ്പോൾ മമ്മിക്ക് സന്തോഷമാകും എന്ന് കരുതിയെങ്കിലും മമ്മിയുടെ മുഖം വാടിയ പോലെ തോന്നി.. അവനെന്തൊക്കെ കാണിച്ചാലും അവനെ മമ്മി സ്വന്തം മോനെപ്പോലെ അല്ലേ കണ്ടിരുന്നത് അതുകൊണ്ടാകാം എന്ന് വിചാരിച്ചു എബിൻ റൂമിലേക്ക് പോയി… റൂമിലെത്തിയ അവനന്ന് വളരെ സന്തോഷത്തോടെ ആണ് കിടന്നത്.. ഈ അടി നേരത്തെ അവന് കിട്ടിയിരുന്നേൽ അവൻ തന്റെ മമ്മിയെ കളിക്കില്ലായിരുന്നു. എന്നവൻ മനസിൽ പറഞ്ഞു… പറ്റിയാൽ എന്തേലും പറഞ്ഞ് അവന്മാരെ കൊണ്ട് ഒന്നൂകൂടി ജോണിനിട്ട് തല്ലു കൊടുക്കാൻ എന്തേലും പ്ലാൻ ഉണ്ടാക്കിയെടുക്കണം.. മനസിൽ അവനോട് നല്ല ദേഷ്യം ഉള്ളത് കൊണ്ട് അങ്ങനെയൊക്കെ ചിന്തിച്ച് കിടന്നു.. എന്തായാലും ആ സംഭവത്തിന് ശേഷം ജോൺ അവന്റെ വീടിനടുത്തേക്ക് പോലും വന്നില്ല.. മനസിൽ കുറ്റബോധം ഉണ്ടായിരുന്ന കൊണ്ട് എബിന്റെ കൺമുന്നിൽ നിന്നും മാറാൻ അവൻ ആ കോളേജിൽ നിന്നും വേറെ കോളേജിലേക്ക് പോയി.. അവന്റെ അങ്കിളിന് പിടിപാടുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ വേറെ കോളേജിൽ കിട്ടി..
ആ സംഭവങ്ങളൊക്കെ കഴിഞ്ഞ് ഒരു മാസത്തോളം ആകാറായി… അവനിട്ട് തല്ലു കൊടുത്തതിന് പകരം തനിക്ക് എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എബിൻ നല്ല സന്തോഷത്തോടെ തുള്ളിച്ചാടി നടന്നു. അങ്ങനെ ഒരു ശനീയാഴ്ച രാവിലെ എഴുന്നേറ്റപ്പർൾ ആണ് എബിൻ ഓർത്തത് നാളെ പപ്പയുടേയും മമ്മിയുടേയും വെഡ്ഡിംഗ് ആനിവേയ്സറി ആണെന്ന്. ഓർമവെച്ച നാൾ മുതൽ വെഡിംഗ് ആനിവേയ്സറി പപ്പയും മമ്മിയും ഒരുമിച്ച് ആഘോഷിക്കുന്നത് എബിൻ കണ്ടിട്ടില്ല.. അന്നേ ദിവസം പപ്പക്ക് ജോലിത്തിരക്കുള്ള കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല.. എന്തായാലും ഈ പ്രാവശ്യം ഫ്രണ്ടസിനെയും മറ്റുള്ളവരെയും ഒക്കെ വിളിച്ചു നല്ലപോലെ ആഘോഷിക്കണമെന്ന് എബിന് തോന്നി… അവൻ മമ്മിയോട് പോയി കാര്യം പറഞ്ഞു… അതിന് നിന്റെ പപ്പ വരണ്ടേ.. അങ്ങേർക്ക് എപ്പൊഴും ജോലിത്തിരക്കല്ലേ.. മമ്മി മുഖം ഒന്ന് കോട്ടി കൊണ്ട് പറഞ്ഞു… പപ്പ വരും ഞാൻ വിളിച്ചു പറയാമെന്നും പറഞ്ഞ് എബിൻ ഫോണെടുത്ത് പപ്പയെ വിളിച്ചു.. പപ്പ നാളെ വരാന്നു പറഞ്ഞതും അവൻ സന്തോഷത്തോടെ പപ്പ വരാന്ന് പറഞ്ഞു മമ്മീന്നും പറഞ്ഞ് ഫോൺ ലൗഡ് സ്പീക്കറിലിട്ടു.