ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ ആകൃതിയിൽ കഴുത്ത് താഴ്ത്തി കട്ട് ചെയ്തിരിക്കുന്ന, മുട്ടിന്റെ അല്പം മുകളിൽ വരെ മാത്രം എത്തുന്ന കടുംനീല കളറുള്ള ഒരു ഫ്രോക്കായിരുന്നു ഞാൻ ധരിച്ചിരുന്നത്…. ബസ്സിലേക്ക് കയറുമ്പോൾ ഡ്രൈവർ ആർത്തിയോടെ എന്റെ മുല വിടവിലേക്ക് നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുവാ എന്നിട്ടും കിളവന്റെ ഒരാർത്തി… ഞാൻ മനസ്സിൽ പറഞ്ഞു.
ഞാനും അമ്മയും ലെന ആന്റിയും ഉൾപ്പെടെ ഏഴോ എട്ടോ പേർ മാത്രമേ ആ ബസ്സിലുണ്ടായിരുന്നുള്ളൂ. ഞാൻ ബാഗുമെടുത്തു അമ്മയുടെ എതിർഭാഗത്തുള്ള സീറ്റിലേക്ക് നടന്നു.. മുന്നിലെ സീറ്റിലിരിക്കുന്ന രഞ്ചിത് സാറിനെ ഉപചാരപൂർവം ഒന്ന് നോക്കി ചിരിക്കാൻ മറന്നില്ല. അതുകണ്ട അമ്മയുടെ തോളിൽ കയ്യിട്ടിരിക്കുന്ന ലെനയാന്റി എന്നെ നോക്കി അമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു. അമ്മ ദേഷ്യഭാവത്തിൽ ആന്റിയുടെ കവിളിലൊരു നുള്ള് വെച്ചുകൊടുത്തു എന്നിട്ട് ബസ്സിലുള്ളവരെല്ലാരും കേൾക്കെ ഉച്ചത്തിൽ ചിരിച്ചു…. സിനിമയിലെഅമ്മയും ജീവിതത്തിലെ അമ്മയും രണ്ടും കണക്കാ.. ഞാൻ മനസ്സിൽ പറഞ്ഞു… ലെനയാന്റി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി എന്റെ സീറ്റിൽ ഇരുന്നു.
എസിയുടെ തണുപ്പും ഏതോ എയർ ഫ്രഷ്നറിന്റെ സുഖമുള്ളൊരു മണവും ആ വണ്ടിയിലെമ്പാടും തളം കെട്ടിയിരുന്നിരുന്നു… സീറ്റ് പിന്നോട്ടാക്കി ഞാൻ പതിയെ ചാരികിടന്നു. വെളിച്ചമണഞ്ഞു വണ്ടി പതിയെ മുന്നോട്ട് നീങ്ങാൻ തുടങ്ങി… നേർത്ത നീലവെളിച്ചങ്ങൾ ബസ്സിൽ അങ്ങിങ്ങായി തെളിഞ്ഞിട്ടുണ്ടായിരുന്നു…എന്തൊക്കെയോ ആലോചിച്ചും ഇയർ ഫോണിലൂടെ ഒഴുകിയെത്തുന്ന ഇളയരാജയുടെ സംഗീതമാസ്വദിച്ചും ഞാൻ പതിയെ മയക്കത്തിലേക്ക് വഴുതി വീണു….