അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

“കണ്ണാ ഇതും കൂടെയാണെ ഉള്ളൂ… ഇതോടെ എൻറെ സന്തോഷത്തിന്റെ കോട്ട കഴിഞ്ഞു…”

മനസ്സില്ല മനസ്സോടെ ആണെങ്കിലും ചേച്ചി സമ്മതിച്ചു. എൻറെ മനസ്സിൽ ഒരു 100 ലഡു എങ്കിലും പൊട്ടികാണും. ആദ്യമായിട്ട് ഞാൻ എൻറെ ചേച്ചിയെ ഉമ്മ വെക്കാൻ പോകുന്നു.

ഞാൻ ചേച്ചിയോട് ചേർന്ന് നിന്നു. ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി രണ്ടു കവിളും ചേർത്ത് പിടിച്ച് മുന്നോട്ട് വീണിരുന്നു മുടിയി മുടിയിഴകൾ മാറ്റി നെറ്റിയിൽ അമർത്തി ചുംബിച്ചു…”

“ഉമ്മ…ഉമ്മ..ഉമ്മ..” തുടർച്ചയായി മൂന്ന് തവണ ഉമ്മ വെച്ചു.

“മതി..മതി…അത്രയൊക്കെ ആവട്ടെ..” ചേച്ചിയുടെ ഒരു ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചു. അതുവരെ കണ്ടിരുന്ന ഒരു വാത്സല്യമോ സ്നേഹമോ അല്ലായിരുന്നു അപ്പോൾ ഞാൻ കണ്ണിൽ കണ്ടത്.കത്തി നിൽക്കുന്ന കാമം എനിക്ക് ആ കണ്ണിൽ കാണാമായിരുന്നു.ചേച്ചിയെ കെട്ടിപ്പിടിച്ച് ആ തേനൂറും ചുണ്ടുകൾ വായിലാക്കി നുണയാൻ എനിക്ക് തോന്നി. പക്ഷേ വീണ്ടും ധൈര്യമില്ലായ്മ എൻറെ മനസ്സിനെ കണ്ട്രോൾ ചെയ്തു.

“നീ ഇരിക്ക്…ഞാൻ ഈ സാരി ഒന്ന് മാറ്റട്ടെ, എന്നിട്ട് നമുക്ക് ചായ കുടിക്കാം.”

അപ്പോഴാണ് ഞാൻ ചേച്ചിയുടെ സാരി ശ്രദ്ധിച്ചത്. വളരെ സിമ്പിൾ ആയ ഒരു റെഡ് സാരി ആണെങ്കിലും ചേച്ചിക്ക് എന്തോ ഒരു പ്രത്യേക ഭംഗി എനിക്ക് തോന്നി.

“ഈ സാരി രജിക്ക് നല്ലോണം ചേരുന്നുണ്ട്.. ചേച്ചി നല്ല ഹാപ്പി അല്ലേ ഒരു ഫോട്ടോ എടുക്കുന്നോ..”

“ഇപ്പോഴോ വേണ്ടടാ നമുക്ക് പിന്നെ എപ്പോഴെങ്കിലും എടുക്കാം..”

“ഇപ്പോഴാണ് ചേച്ചി നല്ലത്.. ഈ സാരി പെർഫെക്ട് മാച്ച് ആണ് അതുപോലെ തന്നെ ഇപ്പോൾ ചേച്ചിയുടെ മുഖം നല്ല പ്ലസന്റ് ആണ്.. നല്ല ഫോട്ടോ കിട്ടും..”

Leave a Reply

Your email address will not be published. Required fields are marked *