അവൾ സോണിയാ കംബനിയുടെ Sales ഗേൾ… അവൾ ഒരു ഫിലിപ്പെൻസ് രാജ്യക്കാരിയാണ് . അവളുമായി രമേഷ് നല്ല സുഹൃത്തായിരുന്നു .. പിന്നീട് എപ്പോളോ അവളുമായി അടുത്തു .. കംബനി തന്ന താമ സ്ഥലം ഒഴിവാക്കി അവർ ദുബായിൽ തനിച്ച് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു … അമ്മുവിനെ ഓർക്കുബോൾ എല്ലാം രമേഷിന് വേണ്ടത് ചെയ്ത് തന്നിരുന്നത് അവളായിരുന്നു . അവളെ കളിക്കുമ്പോൾ ആയിരുന്നു രമേഷിന് ഏക ആശ്വാസം.. പക്ഷെ ആ ബന്ധം
സജേഷ് എങ്ങനെ അറിഞ്ഞു ? അവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
“രമേശാ ഇനി എങ്ങനെയാ ദുബായിക്ക് പോകുന്നുണ്ടോ ?? അതോ ?? “
സജേഷ് ചിരിച്ചു കൊണ്ട് ചോദിച്ചു..
ഉടനെ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .. തീർച്ചയായും പോകണം ..
ഞാൻ നല്ല സ്പീഡിൽ ആയിരുന്നു ഡ്രൈവ് ചെയ്തത് ..
ഹോ രണ്ട് വർഷം കഴിഞ്ഞപ്പോൾ നാടിന്റെ ഒരു മാറ്റമെ അവൻ ഓർത്തു .. മെട്രോ ട്രൈനും വലിയ റോഡുകളും കൊച്ചി മൊത്തത്തിൽ മാറി അല്ലെ സജെഷെ…? “അതെ അതെ” ഞാനും പതുക്കെ തലയാട്ടി
സജേഷെ അമ്മു ഈ കാര്യം അറിയെണ്ടാ ..രമേഷ് പറഞ്ഞു .
ഏത് കാര്യം ..? സജേഷ് ചോദിച്ചു .. “അല്ല ഞാൻ അവിടെ സോണിയായെ വെച്ചോണ്ടിരിക്കുന്നത് “
“ഹ അപ്പോൾ അത് സത്യമാണല്ലേ ??” സജേഷ് അശ്ചര്യത്തോടെ ചോദിച്ചു. അയ്യോ അമളി പറ്റിയോ ഈശ്വരാ രമേഷ് പിറുപിറുത്തു .. രണ്ടു പേരും ഒന്ന് ചിരിച്ചു സജേഷ് കാർ നല്ല വേഗത്തിൽ തന്നെ ഓടിച്ചു കൊണ്ടിരുന്നു .കാർ വീടിന്റെ മുൻപിൽ നിർത്തിയ ശേഷം അവർ രണ്ടു പേരും ഇറങ്ങി. അമ്മുവും കുട്ടിയും രമേഷിനെയും കാത്ത് വീടിന്റെ വാതിൽക്കൽ ഇരിപ്പുണ്ടായിരുന്നു. സജേഷ് രമേഷിന്റെ സാധനങ്ങൾ എല്ലാം കാറിൽ നിന്ന് ഇറക്കി കൊണ്ടിരുന്നു .. ഇത് കണ്ട് അമ്മവും കുട്ടിയെയും എളിയിൽ വച്ച് അവരുടെ അടുത്തേയ്ക്ക് വന്നു .. അമ്മുവിനെ കണ്ടതും രമേഷ് പറഞ്ഞു
“നീ വളരെ മാറി പോയിരിക്കുന്നു നല്ല സുന്ദരിയായിരിക്കുന്നുവല്ലോ”
അത് കേട്ടതും അവൾ ഒളികണ്ണിട്ട് സജേഷിനെ നോക്കി ചിരിച്ചു.