അവന്റെ സമനില തെറ്റണ്ട എന്ന് കരുതി അമ്മു അങ്ങനെ പറഞ്ഞു എന്നിട്ട് അവൾ വന്ന് ബെഡിൽ കേറി കിടന്നു…
പുറകെ കുട്ടനും വന്നു കിടക്കുന്നത് കണ്ടു.. കുറച്ച് സെക്കന്റ് ഒരു ശബ്ദവും അനക്കവും കേട്ടില്ല.. പിന്നെ കുട്ടന്റെ ശബ്ദം കെട്ടു..
അമ്മു എന്താ നീ ഉറക്കം വരുന്നു എന്ന് പറഞ്ഞ് കണ്ണ് തുറന്നു കിടക്കുന്നെ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് പേടിച്ചിട്ടാണോ..
ഹേയ് അങ്ങനെ ഒന്നും ഇല്ല കുട്ടേട്ടാ കുട്ടേട്ടൻ എന്നെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം കുട്ടേട്ടൻ എന്താ ഉറങ്ങാതെ കിടക്കുന്നെ എന്ന് നോക്കിയതാ അമ്മു..
ഓ എന്നെ അമ്മു നേരത്തെ ഉറക്കിയപോലെ ഉറക്കി തരണം.. എങ്കിലേ ഉറങ്ങു ഞാൻ..
അയ്യടാ അതിന് കൊച്ചു കുട്ടി ആണോ കുട്ടേട്ടൻ..
എന്നാൽ വേണ്ട നിന്നെ ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ അപ്പോൾ ആ സുഖത്തിൽ ഞാൻ ഉറങ്ങും..
ഹാ ഉറങ്ങണം.. ആ സുഖത്തിൽ ചിലപ്പോൾ ഉറങ്ങാൻ അല്ല തോന്നുക..
പോടീ ഞാൻ ഉറങ്ങിക്കൊള്ളാം..
ഉം.. ആ എങ്കിൽ കെട്ടിപിടിച്ചോ..
പിന്നെ ഒരു 10 മിനുട്ട് ഒന്നും കേട്ടില്ല.. ഞാൻ പയ്യേ കട്ടിലിന്റെ അടിയിൽ നിന്നും എണീറ്റു അമ്മു കിടക്കുന്ന സൈഡിൽ താഴ്ന്നു ഇരുന്ന് അവളെ ഒന്ന് തോണ്ടി വിളിച്ചു ..
അവൾ ചുണ്ടിൽ വിരൽ വെച്ച് ശ്ശ് ശ്ശ്.. ഇപ്പൊ ഉറങ്ങിയിട്ടേ ഉള്ളു.. ഒച്ച വെക്കല്ലേ എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
ഞാൻ താഴോട്ട് പോവുന്നു എന്ന് ആംഗ്യം കാണിച്ചു മെല്ലെ അവിടെ നിന്നും നടന്നു റൂമിന്റെ വെളിയിൽ ഇറങ്ങി.. അവരെ ഒന്ന് നോക്കി.
കുട്ടന്റെ തല അമ്മുവിന്റെ കഴുത്തിനും വലത് തോളിനും ഇടയിലാണ് അവന്റെ കയ്യ് അമ്മുന്റെ വയറിലൂടെ കൊണ്ടുവന്നു ഇടത് കയ്യിൽ അമർത്തി പിടിച്ചിട്ടുണ് അവന്റെ വലതു കാൽ അമ്മുവിന്റെ കൂട്ടി പിടിച്ചു കിടക്കുന്ന രണ്ട് കാലുകൾക്കും ഇടയിൽ ഉള്ള ഗ്യാപ്പിൽ ആണ് ആ പാദസരങ്ങൾ മറക്കപ്പെട്ടിരിക്കുന്നു.. ഞാൻ അമ്മുവിന്റെ മുകത്തോട്ട് നോക്കി വലയിൽ കുടുങ്ങിയ മീനിനെ പോലെ അനങ്ങാൻ പറ്റാതെ കിടക്കുകയാണ് അവൾ