ആ.. അങ്ങനെ അച്ഛൻ തളത്തിൽ പറമ്പിൽ വിശ്വന്, അതായത് എന്റെ അമ്മച്ചൻ, അഹ് മൂപ്പർക്ക് കാശ് കടം കൊടുത്തു, പാവം അമ്മച്ചൻ അത് തിരിച്ചടയ്ക്കാൻ പറ്റീല.. അപ്പൊ എന്റെ അച്ഛൻ എന്ന് പറയുന്ന ആ തെണ്ടി പറഞ്ഞു, മോളെ തന്നാൽ പൈസ കടം ഒഴിവാക്കാം എന്ന്.. അങ്ങനെ എന്റെ അമ്മയെ അയാൾ കെട്ടി.. ഒരു കൊല്ലത്തിനു ശേഷം ഞാൻ ഉണ്ടായി…കല്യാണം കഴിയുമ്പോൾ അമ്മയ്ക്ക് 18 ഉം അച്ഛന് 32 ആണ്…പാവം അമ്മ കുറേ അനുഭവിച്ചു.. അമ്മയെ പറ്റി പറയുവാണെങ്കിൽ ഒരു പാവം, വായയിൽ കയ്യിട്ടാലും കടിക്കൂല…ഒരു ഇരു നിറം അത്യാവശ്യം തടി പിന്നെ ഒരു ആവറേജ് ഉയരം , പേര് സുമ…ഞാൻ ആണെങ്കിൽ അച്ഛനെ മുറിച്ചു വച്ചത് പോലെ ആണ്.. പക്ഷെ സ്വഭാവം, കുറച്ച് അമ്മേന്റെന്നും, കുറച്ച് അച്ഛന്റെന്നും കിട്ടിട്ടുണ്ട്…അത് കൊണ്ട്, കുറച്ച് നന്മയും കുറച്ച് തിന്മയും ഉള്ള ഒരു സാധാരണ ചെറുപ്പക്കാരൻ…കുറച്ച് കഴിഞ്ഞപ്പോൾ അച്ഛന് അമ്മയെ മടുത്തു, അയാൾ വേറെ തുള അന്വേക്ഷിച്ചു പോയി.. അതിന് ശേഷം ഞാനും അമ്മയും ഒരുമിച്ചാണ് കിടക്കാറ്.. അയാൾ വേറെ മുറിയിലും…അയാളെ പറ്റി പലതും കേൾക്കാൻ തുടങ്ങി, പല സ്ത്രീകളും ആയി ബന്ധം, അങ്ങനെ, അങ്ങനെ…
പലപ്പോഴും രാത്രിയിൽ അമ്മയുടെ കരച്ചിൽ കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റിട്ടുണ്ട്, പിന്നെ അമ്മയെ കെട്ടിപിടിച്ച് എന്നലാകുംവിധം ഞാൻ ആശ്വസിപ്പിക്കും…അപ്പോഴൊക്കെ എനിക്ക് അച്ഛനെ കൊല്ലാൻ ഉള്ള ദേഷ്യം വരുമായിരുന്നു….പല രാത്രികളിലും അയാൾ വെള്ളമടിച്ചു വന്ന് അമ്മയെ തല്ലും, പിടിച്ചു മാറ്റാൻ ചെല്ലുമ്പോൾ എനിക്കും കിട്ടും…എനിക്ക് 18 വയസ്സ് ഉള്ളപ്പിഴയിരുന്നു അവസാനമായി തല്ലിയത്…അന്ന് ആണ് ഞങ്ങൾ അയാളെ അവസാനമായി കണ്ടത്…എന്താ നടന്നത് എന്ന് നിങ്ങൾ കണ്ടതാണല്ലോ…ഇപ്പൊ ഞങ്ങൾ ദൂരെ ഒരു മലയുടെ അടിവാരത്തു വീട് വച്ച് താമസിക്കുന്നു…3 വർഷമായി…
ഒരു മിനിറ്റ്, സമയം എത്രയായി.. ദൈവമേ 5 മണി…സംസാരിച്ച സമയം പോയതറിഞ്ഞില്ല ചേട്ടൻ മാരെ, ഞാൻ പോട്ടെ, പണി ഉണ്ട്….”
വേഗം എഴുനേറ്റ് തൊഴുത്തിലേക്ക് പോയി.. അപ്പോൾ അമ്മ അവിടെ ആടിനെ കറക്കുന്നുണ്ടായിരുന്നു…
“അഹ് നീ എഴുന്നേറ്റോ…. നീ പോയി പല്ല് തേച് വാ.. ഞാൻ അപ്പോഴേക്കും പാൽ കുപ്പിലാക്കി വെക്കാം…”