അവന്റെ കണ്ണിലെ കാമം സൗദാമിനി കണ്ടു. അവളുടെ പൂറ്റിൽ നനവ് പടർന്നു.
ഊണ് കഴിച്ച് കൈ കഴുകുമ്പോൾ അവൻ പറഞ്ഞു.
‘ഇത്ര സന്തോഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നിങ്ങൾ എന്നും ഇവിടെ നിക്കോ.’
‘ചേട്ടൻ പറഞ്ഞാ ഞങ്ങക്ക് നൂറു വട്ടം സമ്മതം. വേറെ പോവാൻ ഞങ്ങൾക്ക് എടോണ്ടോ? ചേട്ടൻ പറഞ്ഞാ ഞങ്ങൾ എന്തും ചെയ്യും. ഞങ്ങളെ രക്ഷിച്ച ദൈവല്ലേ.’
‘അയ്യോ, അങ്ങേനെന്നും പറയല്ലേ’
‘ചേട്ടന് വേണ്ടിയാ ഇനി ഞങ്ങടെ ജീവിതം.’
തങ്കപ്പൻ ധൈര്യം സംഭരിച്ചു ചോദിച്ചു. ‘എന്നാ ഞാൻ ചോദിച്ചാൽ എന്തും തരോ?
‘എന്തും തരാം.’
‘എന്തും?’
അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.
‘എന്തും.’
അവൾ ഉറപ്പിച്ചു പറഞ്ഞു. അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരായിരം അർത്ഥങ്ങൾ അവൻ വായിച്ചു.
അവൻ ഒന്നും പറയാതെ തന്റെ മുറിക്കുള്ളിൽ പോയി കട്ടിലിൽ ഇരുന്നു. എങ്ങിനെ തുടങ്ങണമെന്ന് അവന് ഒരു സംശയം, ഒരു സങ്കോചം.
മുൻവശത്തെ വാതിൽ അടക്കുന്ന ശബ്ദം കേട്ടു. അൽപ്പം കഴിഞ്ഞ് സൗദാമിനി മുറിയിലേക്ക് കടന്നു വന്നു. എന്നിട്ടു ചുവരു ചാരി നിന്ന് അവനെ നോക്കി തള്ളവിരൽ കടിച്ചുകൊണ്ട് നിന്നു.
‘വാ, ഇരിക്ക്’ അവൻ അവളെ കട്ടിലിലേക്ക് ക്ഷണിച്ചു. അവൾ പതുക്കെ നടന്ന് വന്ന് അവന്റെ അടുത്തിരുന്നു.
‘ഞാൻ മുതലെടുക്കാണെന്നു തോന്ന്ണ്ടോ?’
‘അയ്യോ അതൊന്നൂ ഇല്ല്യാട്ടോ’, ഇഷ്ടായിട്ട് തന്ന്യാ’
‘എന്നാ വാ’
അവൻ ചിരിച്ചു കൊണ്ട് കൈ വിടർത്തി. അവൾ ആ കൈകളിലേക്ക് ചേർന്നു.
അവൻ അവളെ പിടിച്ച് കട്ടിലിലേക്ക് മറിഞ്ഞു.
തങ്കപ്പൻ പതുക്കെ അവളുടെ നെറ്റിയിൽ ചുംബിച്ചു. പിന്നെ കവിളുകളിലും.
അവൾ വിറച്ചു കൊണ്ട് കണ്ണടച്ച് കിടന്നു. അവൻ ആ അടഞ്ഞ കണ്ണുകളിൽ മാറി മാറി ഉമ്മ വച്ചു.
പിന്നെ അവളുടെ കവിളുകളിൽ പിടിച്ച് അവൻ തന്റെ ചുണ്ട് അവളുടെ ചുണ്ടിൽ ചേർത്തു. അവളുടെ കീഴ്ചുണ്ട് അവൻ വലിച്ചു കുടിച്ചു. അതോടൊപ്പം നൈറ്റിയുടെ മുകളിലൂടെ അവളുടെ മുലകളെ അമർത്തി ഞെരിച്ചു.
അവൾ തന്റെ ഇടത്തു കൈ കൊണ്ട് അവനെ പുണർന്നു. അവൻ ചുണ്ടെടുത്തപ്പോൾ അവൾ അവന്റെ ചുണ്ടുകളെ സ്വന്തം ചുണ്ടുകളിൽ എടുത്തു. അവന്റെ വായ്ടെ ഗന്ധം അവളുടെ മൂക്കിൽ അടിച്ചു. അതോടെ അവളുടെ കന്തുകൾ ഉണർന്നെഴുന്നേറ്റു.