ഞാൻ കുളിച്ചു റെഡി ആയി യൂണിഫോം ഒക്കെ ഇട്ടു പോവാൻ ആയി ഉള്ള പരിപാടി ആണ്..
എടാ ഇത് വേണ്ടെ..ഈ ബുക്ക് ഇല്ലാതെ ആണോ പോവുന്നെ?
അപ്പോഴാണ് ബാഗ് എടുക്കാത്തത് ഞാൻ തന്നെ അറിയുന്നത്…എനിക്ക് ഇന്ന് എക്സാം ആണ്..ഓണത്തിൻ്റെ തൊട്ടു മുൻപ് ഉള്ളത്..പഠിക്കാൻ ഉഴപ്പൻ ആണ് എന്ന് ഇപ്പൊ തന്നെ നിങ്ങൾ അറിഞ്ഞു കാണും..
ഞാൻ പോകുന്ന വഴി ആകെ ഉള്ള അടുത്ത വീട്ടിലേക്ക് നോക്കി..അവിടെ ആണ് എൻ്റെ കൂട്ടുകാരി റാണിയുടെ വീട്.. ഞാൻ അങ്ങോട്ട് നോക്കി.. അവള് പുറത്ത് തന്നെ ഉണ്ട്.. എന്നെ കണ്ടതും ബാഗും ആയി വന്നു….( ഇവര് ഇവിടെ വന്നിട്ട് 2,3 മാസം ആയിട്ട് ഉള്ളൂ..പുതിയ വീട് ഇവിടെ ഞങ്ങളെ കയ്യിൽ നിന്ന് വാങ്ങിച്ച് വെച്ചത് ആണ്.. ഞങ്ങളത് വലിയ വീട് ആയിരുന്നു..ചുറ്റും വലിയ മതിൽ ഒക്കെ ഉണ്ട്)
ഇന്ന് നീ വൈകിയല്ലോ?
അതെ എടി..വേഗം നടക്ക്..
നീ പഠിച്ചോ എല്ലാം?
എവിടെ..
അത് എന്താ..
നീ വേഗം നടക്ക്..
സ്കൂളിൽ പോയി ഉച്ചക്ക് എക്സാം കഴിഞ്ഞു പോരാൻ ആയി നിൽക്കുമ്പോൾ അവളും വന്നു..
എന്തായി ?
എന്താവാൻ..അടിപൊളി
എനിക്കും ഈസി ആയിരുന്നു..
പോകുന്ന വഴി എന്തൊക്കെയോ സംസാരിച്ചു നടന്നു..
ആഹ പിന്നെ എടാ..അച്ഛൻ വന്നിട്ട് ഉണ്ട്..ഇവിടെ തന്നെ ആവും ഇനി കുറച്ചു കാലം എന്ന് പറഞ്ഞു..ഇവിടെ അടുത്ത് എവിടെയോ ഒരു വലിയ കമ്പനിയിൽ ആണ് സെക്യൂരിറ്റി ആയി കിട്ടിയത്..
ആണോ..ഞാൻ ഒരു തവണ മാത്രമേ നിൻ്റെ അച്ഛനെ കണ്ടിട്ട് ഉള്ളൂ..അച്ഛൻ കണ്ടാൽ നിൻ്റെ അമ്മയുടെ അനിയൻ ആണ് എന്ന് പറയുക ഉള്ളൂ..കുറച്ചു കറുപ്പ് കൂടി അല്ലേൽ പറയണ്ട..
അതെ..എല്ലാരും അങ്ങനെ പറയും..അച്ഛൻ നല്ലോണം ആരോഗ്യം നോക്കും..ജിമ്മിലും ഒക്കെ പോവാൻ തുടങ്ങിയിട്ട് കുറെ ആയി..നല്ല മസിൽ ആണ്..എന്തൊക്കെയോ ചാമ്പ്യൻ ഒക്കെ ആണ്..കറുപ്പ് കളർ ആണ്..അത് കൊണ്ട് എന്താ അതിനു ഏഴ് അഴക് അല്ലേ..നീയും കറുപ്പ് അല്ലേ..അച്ഛന് കറുപ്പ് ആണേലും നല്ല രസം ഇല്ലെ