ഞാൻ പിന്നെ..100/110ൽ ഒരു പറപ്പീര് ആയിരുന്നു.. കോളേജിൽ എത്തി.. പ്രതീക്ഷിച്ചപോലെ തന്നെ കോളേജ്ൽ ആരുമില്ല.. ഡിപ്പാർട്മെന്റ്ൽ പോയപ്പോൾ പെണ്ണ് അവിടെയുണ്ട്… ഒറ്റക്ക്..!!
“സാർ ഇന്ന് ഇച്ചിരി സുന്ദരനായിട്ടുണ്ടല്ലോ..” എന്നെ കണ്ടതും അവൾ പറഞ്ഞു.
ആ ഇച്ചിരി എന്നുള്ളത് എനിക്ക് അങ്ങ് കൊണ്ടു.!
“പിന്നെ നിന്റെ ഏട്ടനപോലെ ആയിരിക്കുമെന്ന് വിചാരിച്ച..”
“നീയൊന്ന് മിണ്ടാതിരി കിച്ചു.. ഇപ്പൊ എങ്കിലും അങ്ങേരെ പറ്റി ഒന്ന് പറയാണ്ടിരിക്കോ..”
പിന്നെ ഞാൻ കൂടുതൽ ഒന്നും പറഞ്ഞു മൂഡ് കളയണ്ടന്ന് തന്നെ വെച്ചു.. ഞാൻ കൊറേ നേരം അവളുടെ അടുത്ത് ഇരുന്ന് ഓരോന്ന് സംസാരിച്ചു വരികയായിരുന്നു.. അവൾ എന്റെ തൊട്ട് മുന്നിലത്തെ ബെഞ്ചിലും ഞാൻ അവൾക് എതിർവശത്തു ആയിട്ട് വേറൊരു ബെഞ്ചിലും.. പെട്ടന്ന് അവൾ എന്റെ കയ്യുടെ മേലിൽ അവളുടെ കൈ വെച്ചു..
“സർപ്രൈസ് വേണ്ടേ മോനെ…”
ഞാനാണേൽ സത്യം പറഞ്ഞാ വേറെ ലോകത്താണ്.. ഒരു കടുംപച്ച ചുരിദാർ.. അതും കഴുത്ത് നല്ല ഇറക്കമുള്ളത് ഇട്ടാണ് പെണ്ണ് എന്റെ നേരെ എതിരെ ഇരിക്കുന്നത്.. വെട്ട് ചെറുതായിട്ടൊക്കെ കാണാം.. എനിക്ക് അത് മതീലോ.. ഹിഹി..!!
“ഓ.. ഈ ചെറുക്കൻ ഇപ്പൊ ഇവിടെ ഒന്നുമല്ല..” എന്ന് പറഞ്ഞിട്ട് അവൾ ചുരിദാർ വലിച്ചു നേരെ ഇട്ടു.. ഞാൻ ആകെ ചമ്മിയ അവസ്ഥ ആണേലും, അവളോട് അല്ലേ.. എന്ത് ചമ്മൽ..
“ആ മാല എന്ത് ഭാഗ്യം ചെയ്ത് എന്റെ പൊന്ന് അളിയാ.. അതിന് സുഖായിട്ട് കിടക്കാലോ നിന്റെ ഞെഞ്ചിൽ..” ഞാനിത്തിരി പഞ്ചാര ആകാൻതന്നെ തീരുമാനിച്ചു..
“അയ്യടാ.. മോന്റെ ഓരോ കണക്കുകൂട്ടൽ നോക്ക്.. മ്മ്.. നീ പറഞ്ഞത് ശെരിയാ.. സുഖമൊക്കെ കാണും.. ആയിരിക്കും.. ഹിഹി..”
എനിക്കാണേൽ ഇതൊക്കെ കേട്ടപ്പോൾ കമ്പി കൊണ്ട് അങ്ങ് കയറി.. എന്നാലും സർപ്രൈസ് എന്തായിരിക്കും എന്ന ആവേശത്തിൽ ഞാൻ അവളോട് അതേപറ്റി ചോദിച്ചു..
“എടി.. ആ സർപ്രൈസ് എന്താ..”
“ഏഹ്.. നീ മറന്നോ.. ഞാൻ ഇന്നലെ തരാന്ന് പറഞ്ഞായിരുന്നു..”
“എന്ത്..?!”
“എടാ.. പൊട്ടാ.. ഉമ്മ.. വേണ്ടേ.. വേണ്ടേൽ വേണ്ട..”
“അയ്യോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എനിക്ക് വേണം..”ഞാൻ ചിണുങ്ങി