അങ്ങനെ ഞാൻ അവളുടെ വീട്ടിലേക്കു ചെന്ന് അപ്പൊ അവളുടെ ആങ്ങളമാരും വീട്ടുകാരും എന്നെ കൂട്ടി അവസാനം അവൾ വന്നു കരഞ്ഞു എല്ലാവരെയും പിടിച്ചു മാറ്റി എന്നെ കെട്ടി പിടിച്ചു ഞാൻ അവളെയും വിളിച്ചിറങ്ങാൻ നേരം അവളുടെ അച്ഛൻ പറഞ്ഞു ഏതായാലും എങ്ങനെ ആയീ ഞങ്ങൾ ഏതായാലും കല്യാണം നടത്തി തരാം അധികം നാണക്കേട് ഉണ്ടാക്കാതെ ഞങ്ങളുടെ കല്യാണം നടത്തി അധികം വൈകാതെ ഞാൻ അവളെയും കൂട്ടി ഗൾഫിലേക്ക് പറന്നു ഞങ്ങൾക്ക് ഒരു ആൺകുട്ടീ ജനിച്ചു ഞങ്ങൾ ഇപ്പൊ സന്ധ്ഷം ആയീ ജീവിക്കുന്നു
അവസാനിച്ചു……………..