അമ്മായിയപ്പൻ തന്ന സൗഭാഗ്യം 9 [അമ്പലപ്പുഴ ശ്രീകുമാർ]

Posted by

ഓ അതൊന്നും വേണ്ടാദീ…നേരത്തെ പോണം നേരത്തെ ചെന്നാൽ ഉള്ളത് വല്ലതും നീലിമ ചൂടാക്കി തരും…അത് മതി…..ഞാൻ ഒരു ഒഴിവുകഴിവു പറഞ്ഞു….കാരണം അടുക്കളയിൽ കയറിയാൽ അത്രയും സമയം പോകുകയല്ലേ…പോരാത്തതിന് പിള്ളാരും ഉണ്ട്….ഇന്നൊന്നും നടക്കുന്ന ലക്ഷണമില്ല…മനസ്സ് പറഞ്ഞു…..

ഇവിടെ ഒന്നും ചൂടാക്കണ്ട കാര്യമില്ല ശ്രീയേട്ടാ എല്ലാം ചൂടായി തന്നെയിരിക്കുകയാ…..ശ്രീയേട്ടൻ വല്ലപ്പോഴും വന്നാൽ ചൂടായിട്ടുള്ളത് തരാം….സുജ എടുത്തടിച്ചതു പോലെ പറഞ്ഞു….

ശരിക്കും ചൂടുള്ളത് തിന്നുന്നതാ എനിക്കും ഇഷ്ടം…ഞാൻ തിരിച്ചങ്ങോട്ടു വച്ചൊന്നു മുട്ടി….

സുജേ…ഞാൻ പോയിട്ട് പിന്നെ സൗകര്യമായിട്ടു വരാം…..ഞാൻ സുജയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു….

അതെന്താ ശ്രീയേട്ടാ പെട്ടെന്ന് തന്നെ..മക്കൾ ഇരിക്കുന്നത് കൊണ്ടാണോ…..ഞാൻ പിള്ളേരുടെ പിറകെ പോകണ്ട കാര്യമില്ല…കുറെ നേരം ഇരുന്നു ശ്രീയേട്ടനുമായി കത്തി വാക്കാനല്ലേ ഞാൻ വിളിപ്പിച്ചത്…തന്നെയുമല്ല ഇത്രയും ദൂരം വന്നിട്ട്…..കുറെ കഴിഞ്ഞു പോകാം ശ്രീയേട്ടാ…..മക്കൾക്ക് ഏഴുമണിയാകുമ്പോൾ ഉറക്കം വരും….അതുങ്ങൾ കിടന്നുറങ്ങുകയും ചെയ്യും…അതുങ്ങൾക്ക് വല്ലതും കൊടുക്കാൻ വേണ്ടിയാ ഇത്തിരി കൊഞ്ചിരുന്നത് എടുത്ത് റോസ്‌റ് ചെയ്തു…..ശ്രീയേട്ടൻ ഒരു കാര്യം ചെയ്യ് …ഞാൻ ചായയിടാം….ശ്രീയേട്ടൻ ചായ കുടിക്കുമ്പോഴേക്കും മക്കൾക്ക് ചപ്പാത്തി കൊടുക്കട്ടെ…..സുജ ചായിടാൻ പോയി….

വല്ലതും നടക്കും…മനസ്സ് പ്രതീക്ഷ തന്നു……പത്തുമിനിറ്റ് ഏകദേശം ആറുമണിക്ക് ചായകിട്ടി…ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സുജ മക്കളെ  തീറ്റിക്കാൻ തുടങ്ങി….അതുങ്ങൾ ഇഴഞ്ഞും പിഴഞ്ഞു തിന്നു കഴിഞ്ഞപ്പോൾ അതിനിടയിൽ അശോകന്റെയും അനിതയുടെയും കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു കഴിഞ്ഞു….രണ്ടുപേരുടെയും മേല് കഴുകിച്ചു ഏഴേകാലയപ്പോൾ സുജ തിരികെ വന്നു….ഞാൻ പറഞ്ഞു എടീ സുജേ…ഞാൻ നിന്റെ ചേച്ചിയോട് കള്ളം പറഞ്ഞിട്ട് വന്നതാ…..കോട്ടയം വരെ പോകുകയാണെന്ന്…..എനിക്ക് പോകണം…ഞാൻ ഇറങ്ങട്ടെ….

ഓ…പിന്നെ വലിയ ദ്രിതിയാണെങ്കിൽ അങ്ങ് പോ…..

അല്ലാടി…..അവൾ വിളിക്കും……

ചേട്ടൻ അതിനു മുമ്പേ അങ്ങോട്ട് വിളിക്ക്….. ഞാൻ ഫോണെടുത്തു നീലിമയെ വിളിച്ചു….

ഹാലോ….

ശ്രീയേട്ടാ….എവിടെയാണ്….

Leave a Reply

Your email address will not be published. Required fields are marked *