നീ എന്നെ ഇതുതായെന്നൊന്നും വിളിക്കണ്ടാ……ലൈല എന്ന് വിളിച്ചാൽ മതി…..
അത്…..
ഒരു അതുമില്ല…..നിനക്ക് എന്നെ എന്നും വേണമെന്നുണ്ടോ…..
അത് ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല….ഒരു പക്ഷെ അന്ഗനെയായാൽ ഇക്ക കണ്ടുപിടിച്ചാൽ എന്നെ വച്ചേക്കില്ല…ഞാൻ പ്രാരാബ്ധക്കാരനാണ്….
അത് കണ്ടുപിടിച്ചാലല്ലേ……നിന്റെ പ്രാരാബ്ധങ്ങൾ മാറേണ്ട……നിനക്ക് ഒരു കുടുംബം പോറ്റാനുള്ള കഴിവുണ്ടോ…..
ഞാൻ ആണ് എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്…..വാപ്പ തടിമില്ലിലായിരുന്നു…..ഒരു ദിവസം തടി മുറിച്ചു കൊണ്ടിരിക്കുമ്പോൾ അറക്കവാൾ മെഷിൻ കയ്യിൽ കയറി….കൈപ്പത്തി മുറിഞ്ഞുപോയ…..പിന്നെ ഇവിടുത്തെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്……
നിനക്കെന്തു തരും നിന്റെ ഇക്ക….
മൂവായിരം രൂപ…..
മൂവായിരം ഉലുവ പോലും…അത് കൊണ്ട് എന്താകാനാ…..ആട്ടെ കടയിൽ സ്വർണ്ണമായി എന്തിരിപ്പുണ്ട്……
കടയിൽ മാക്സിമം ഒരു പതിനഞ്ചു പവൻ വളകളും മോതിരവും ചെയിനുമായി ഇരിപ്പുണ്ട്…..മുഴുവൻ സ്വർണ്ണവും വെക്കാറില്ല…ബാക്കിയെല്ലാം മോഡലുകൾ ആണ്….സ്വർണ്ണമെല്ലാം….എവിടെയോ ആണ് ഇക്ക സൂക്ഷിക്കുന്നത്…അത് ആരോടും പറഞ്ഞിട്ടില്ല….
എന്റെ കയ്യിൽ ഒരു അമ്പത്തിയഞ്ചു പാവനടുത്തുണ്ട്……പതിനഞ്ചു പവൻ കടയിൽ മൊത്തം എഴുപതു പവൻ…എന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു ആര് ലക്ഷത്തി നാല്പത്തിയയ്യാരം രൂപ കാണണം…നിന്റെ കയ്യിൽ മൂന്നേകാൽ ലക്ഷം രൂപ ഇരിപ്പുണ്ട്…..നിനക്ക് എന്നെ പോറ്റാൻ കഴിയുമോ…..
ഇതെന്താ നിങ്ങൾ ഈ പറയുന്നത്…..എനിക്ക് വയസ്സ് ഇരുപത്തിരണ്ട് ആയിട്ടേ ഉള്ളൂ….
ഓഹോ…വയസ്സാണോ പ്രശനം….എനിക്ക് മുപ്പതായിട്ടേ ഉള്ളൂ….പതിനാറാമത്തെ വയസ്സിൽ ഇങ്ങേരുടെ പണം കണ്ടുകൊണ്ട് എന്നെ കെട്ടിച്ചതാ…..എന്റെ വാപ്പ…..നീ നല്ലതുപോലെ ആലോചിക്ക്…..നിന്റെ പ്രശനങ്ങളും തീരും നമുക്ക് ഇവിടെ നിന്ന് പോകാം…..നിന്റെ ഇക്കയോടൊത്തു എനിക്ക് ഇനി ജീവിക്കണ്ടാ…..ഞാൻ ആദ്യമായാണ് പരപുരുഷനുമുന്നിൽ എന്റെ കാവ തുറന്നുകൊടുത്തത്…..പത്തു അറുപതു കിലോമീറ്റർ കിഴക്കോട്ടു പോയാൽ തമിഴ്‌നാട്ടിലേക്ക് പോകാൻ പറ്റും….