ശരി ഇക്ക…..
നൗഷാദ് കാശും കണക്കും സൈഫിനെ ഏൽപ്പിച്ചിട്ടു ഇറങ്ങി…..
നൗഷാദ് പോകാനിറങ്ങിയപ്പോൾ എസ്.ഐ ജനാർദ്ധനൻ അങ്ങോട്ട് വന്നു…..നൗഷാദേ ആകെ കുഴയുന്ന ലക്ഷണമാ…..കേസ് കൈ വിട്ടു പോയി…എസ.പിക്കാന് ചാർജ്ജ്….അമ്പലപ്പുഴ എസ്.ഐയുടെ റിക്വസ്റ്റാണത്രെ…..ഈ കേസ് എത്രയും പെട്ടെന്ന് തെളിയിക്കാൻ എസ്.പി തന്നെ അന്വേഷിക്കണമേ എന്നും പറഞ്ഞു ആ അമ്പലപ്പുഴ എസ്.ഐ ഐ.ജി ക്കു ലെറ്റർ അയച്ചു….ഇന്നിപ്പോൾ എസ്.പി വിളിച്ചിട്ടു പറഞ്ഞു സകല എവിഡൻസും എഫ്.ഐ.ആരും അവിടെ എത്തിക്കാൻ നാളെ രാവിലെ….
അതിനെന്താ ജനാർദ്ദനൻ സാറേ അന്വേഷിക്കട്ടെ…അവന്റെ ലൈസൻസ് ഇല്ലിയോ തെളിവായി…..നമ്മൾ എന്തിനാ വേവലാതിപ്പെടുന്നത്…..
അതല്ല നൗഷാദേ ആ വീട് തുറന്നു അവർക്കെന്തോ എടുക്കണമെന്നും പറഞ്ഞു ഇന്നലെ ഒരു അപ്പ്ലിക്കേഷൻ ആ ചത്തവനെ ചേട്ടൻ തന്നിട്ടുണ്ട്…..തിങ്കളാഴ്ച രണ്ടു പോലീസുകാരോടൊപ്പം തുറക്കാൻ അനുമതി കൊടുക്കാൻ എസ്.പി യും പറഞ്ഞു…..
ആയിക്കോട്ടെ…..ഞാനല്പം ദ്രിതിയിലാ…..നൗഷാദ് ജീപ്പുമായി പോകുന്നത് നോക്കി എസ്.ഐ ജനാർദ്ദനൻ നിന്ന്…..
സൈഫിനെ നോക്കി ചോദിച്ചു…എവിടെ പോയതാടാ നിന്റെ മൊതലാളി…..
അറിയില്ല സാറേ….സൈഫ് മറുപടി പറഞ്ഞു…..
എട്ടേമുക്കാൽ ആയപ്പോൾ കടയിലെ ലാൻഡ്ഫോൺ അടിച്ചു…..
ഹാലോ…സൈഫ് ഫോൺ എടുത്ത്…..
നൗഷാദ് ഇക്ക പോയോടാ…..
പോയി ഇത്താ…..ലൈലയുടെ സ്വരം കേട്ടപ്പോഴേ സൈഫിനു എന്തെക്കൊയോ വികാരങ്ങൾ മാറി മറിഞ്ഞു…..
നീ എപ്പോൾ വരും…..
ഞാൻ ഒരു അരമണിക്കൂറിനകം വരാം…..
ആ വരുമ്പോഴേ ഞാൻ ഗേറ്റു തുറന്നിട്ടിരിക്കുകയാ മെയിൻ ഡോർ ഉം …ഇനി ആരെ കാത്തിരിക്കാനാ……ഞാൻ കയറി കിടക്കുകയാ…..നീ ഹാളിനപ്പുറത്തുള്ള മുറിയിൽ കിടന്നോ…..കയറി വന്നിട്ട് ഹാളിലുള്ള രണ്ടാമത്തെ സ്വിച്ചിടണം ഗേറ്റു തന്നെ അടഞ്ഞുകൊള്ളും…..പിന്നെ മെയിൻ ഡോറും പൂട്ടിയേക്കണം ശരി ഇത്താ……നിനക്കുള്ള ആഹാരം ഹാളിൽ വച്ചിട്ടുണ്ട്….ഓ…ശരി ഇതാ….