സജി ഏട്ടന്റെ ഫ്രണ്ടാ അമ്മെ…എന്ന് സുജ മറുപടി പറഞ്ഞു…
നൗഷാദ് അവളെ വിശ്വാസം വന്നതുപോലെ നോക്കി പുറത്തേക്കിറങ്ങി…
സുജയും ഒപ്പം ഇറങ്ങി….
നീ ഇത്ര പെട്ടെന്ന് മാറുമെന്ന് ഞാൻ കരുതിയില്ല പെണ്ണെ..നൗഷാദ് പറഞ്ഞു…
“ചില മാറ്റങ്ങൾ ആവശ്യമല്ലേ…പിന്നെ ഇക്ക ഇങ്ങനെ ഇവിടെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ ആ …ശ്രീയേട്ടനാറിയും.അയാൾക്കിക്കയെ ഇഷ്ടമല്ല…പക്ഷെ എനിക്ക് വേണം ഈ ഇക്കയെ…നാളെ ഞാൻ പകൽ വീട്ടിൽ കാണും….ഇക്ക ….വരണം ..വരും….എനിക്കറിയാം….ഇക്കയെ എനിക്ക് മനസ്സ് തുറന്നു സന്തോഷിപ്പിക്കണം….അവൾ ലിഫ്റ്റിന്റെ അരികിൽ വരെ നൗഷാദിനെ അനുഗമിച്ചു.ലിഫ്റ്റിൽ നൗഷാദിനൊപ്പം കയറി…നൗഷാദ് “ജി” എന്ന ലെറ്ററിൽ ഞെക്കി..ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ അവൾ നൗഷാദിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….അപ്പോഴേക്കും ഗ്രൗണ്ട് ഫ്ലോറിൽ എത്തിയിരുന്നു…
“ഇതെനിക്ക് നാളെ തിരികെ തന്നാൽ മതി….നൗഷാദ് ചിരിച്ചുകൊണ്ടിറങ്ങി…വണ്ടിയിൽ കയറിയപ്പോൾ അവൻ മനസ്സിൽ ഓർത്തു അവൾക്കു തന്നെ ചതിക്കാനായിരുന്നുവെങ്കിൽ ഇപ്പോഴാകമായിരുന്നു..പക്ഷെ അവൾ തന്നെ ആഗ്രഹിക്കുന്നു…എന്തോ ഒന്ന് നേടിയ സന്തോഷത്തിൽ നൗഷാദ് ജീപ്പുമായി ഹോട്ടലിലേക്ക് തിരിച്ചു…
(തുടരും)