ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്തു.റിസപ്‌ഷനിൽ ചെന്നിട്ടു ഇവിടെ നിന്നും ഒരു കാൾ വന്നിരുന്നുവെന്നും അത് തന്റെ സഹോദരിയാണ് വിളിച്ചതെന്നും നൗഷാദ് പറഞ്ഞു.റിസപ്‌ഷനിൽ ഇരുന്ന സിസ്റ്റർ ..പറഞ്ഞു..ഒരു പാഡ് ആൾക്കാർ ഫോൺ ചെയ്യാറുണ്ട്..ആരാണെന്നു അറിയില്ല…നൗഷാദ് പറഞ്ഞു…കണ്ണട വച്ച ഒരു പെണ്കുട്ടിയാണെന്നും അടയാളവും പറഞ്ഞുകൊടുത്തപ്പോൾ അവർക്കു അത് മല്ലിക അമ്മയുടെ ബൈ സ്റ്റാൻഡേർ ആണെന്ന് മനസ്സിലായി….അവർ റൂം നമ്പർ പറഞ്ഞുകൊടുത്തു..401 …ഫോർത്ത് ഫ്ലോറിലാണ്..നൗഷാദ് കയറി 401 ൽ എത്തി ഡോർ നോക്ക് ചെയ്തു…സുജയാണ് തുറന്നത്…നൗഷാദിനെ കണ്ടു അവൾ ഒന്ന് പകച്ചെങ്കിലും നൗഷാദ് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…മൂക്കിൽ ഓക്സിജൻ ടൂബുമായി കിടക്കുന്ന അമ്മായിയമ്മയുടെ അരികിൽ ചെന്ന് നിന്നിട്ടു സുജയോട് ചോദിച്ചു…ഇന്ന് ഇവിടെയാണ് അല്ലെ….
സുജ…അതെ എന്ന് തലയാട്ടി…അവൾ ആത്മധൈര്യം സംഭരിച്ചു.മല്ലിക ആരാണെന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു…