നാളെ അവന്റെ വീട്ടിൽ പോകണം.അവനെ എന്തെങ്കിലും കാരണം പറഞ്ഞു ജനാർദ്ദനൻ സാറിനെ കൊണ്ട് വിളിപ്പിച്ചു ഉടുമ്പൻ ചോലയിലെത്തിക്കണം.അവന്റെ ഭാര്യമാത്രം ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലണം.ഒരു മല്പിടുത്തമെങ്കിൽ അങ്ങനെ.പിന്നീട് ആ നായിന്റെ മോൻ സൈഫിന്റെ വീട്ടിലേക്ക്…അത് കഴിഞ്ഞു എല്ലാം ഒന്നാറി തണുക്കുന്നത് വരെ മംഗലാപുരത്ത് തന്റെ ഗ്രേറ്റ് ഫ്രണ്ട് ഉസ്മാനോപ്പം.അവൻ തന്റെ പഴയ സിം കാർഡെടുത്തിട്ട്.ഉസ്മാനെ വിളിച്ചു…രണ്ടു ദിവസം കഴിഞ്ഞു മംഗലാപുരത്തിനു വരുന്നതായി അറിയിച്ചു.ഫോൺ കട്ട് ചെയ്തപ്പോൾ ഒരു ലോക്കൽ നമ്പറിൽ നിന്നും കാൾ.അവൻ കോഡ് ഒന്നും കൂടി നോക്കി.0469 ….ഇതെവിടുത്തെ കോഡ്…ഉടുമ്പൻ ചോലയല്ല…അപ്പോൾ എടുത്തു നോക്കാം…
“ഹാലോ…
“ഹാലോ….അപ്പുറത്തു നിന്നുമൊരു സ്ത്രീ ..ശബ്ദം..
“ആരാ…നൗഷാദ് ചോദിച്ചു….
“ഓഹോ…ആളാരെണെന്നു അറിഞ്ഞാലേ സംസാരിക്കൂ….
“മനുഷ്യനെ മെനക്കെടുത്താതെ ആളാരെണെന്നു പറയൂ…
“കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോ….അവിടെ നിന്നും മാദകത്വമായ ..രീതിയിൽ…
“നീ ആരാണെന്നു പറ….നിനക്ക് നമ്പർ മാറിയതായിരിക്കും.
“ഏയ്..അല്ല..എനിക്ക് നമ്പർ മാറിയതല്ല…ഞാൻ നൗഷാദ് ഇക്കയെ തന്നെയാണ് വിളിച്ചത്….
“എനിക്ക് നിന്നെ മനസ്സിലായില്ല…..
“..ഊം.ഇത്രയേ ഉള്ളൂ….എന്തിനാ നൗഷാദ് ഇക്ക ഇന്നലെ കള്ളം പറഞ്ഞു വീട്ടിൽ കയറിയത്…പക്ഷെ നൗഷാദ് ഇക്കയെ എനിക്കിഷ്ടപ്പെട്ടു…ഇത്രയും കൈ കരുത്തുള്ള ഒരാണിനോടൊപ്പം ആദ്യമായിട്ടാണ്…കേട്ടോ….
“നീ….നിനക്കെവിടുന്നു എന്റെ നമ്പർ കിട്ടി….