എന്നെ കണ്ട ഉടനെ….. രാഗിണി ക്കു ചമ്മൽ വന്നു…. എന്റെ മുഖത്തു നോക്കാതെ തന്നെ… അവര്
രാധുനു എങ്ങനെ ഉണ്ട് മോനെ…..
ഞാൻ : അവൾക്കു കുറവുണ്ട്…. അമ്മക്ക് എങ്ങനെ ഉണ്ട് ഇപ്പൊ…..
രാഗിണി.: വിക്കി വിക്കി….. എനിക്ക് കുഴപ്പില്ല മോനെ…..
അപ്പോഴും അവരുടെ കണ്ണ് എന്റെ മുഖത്തു നോക്കുണ്ടായില്ല….
കുറച്ചു കഴിഞ്ഞപ്പോൾ…. എനിക്ക് ഓഫീസിൽ നിന്നും കാൾ വന്നു…..
അത്യാവശ്യം ആയി ഓഫീസിൽ എത്തണം എന്ന് പറഞ്ഞു കൊണ്ട്ഓ
ഫീസിൽ എന്തോ ഇൻസ്‌പെക്ഷൻ ഉണ്ടെന്നു…
ഞാൻ രാധികയോട് കാര്യം പറഞ്ഞു യാത്ര പറഞ്ഞു… ഇറങ്ങി……
ഓഫീസിൽ എത്തിയപ്പോൾ അവിടെ മുന്തിയ ഓഫീസർ മാരൊക്കെയുണ്ട്….
ഞാൻ കാര്യങ്ങൾ ഒക്ക്കെ നോക്കി… അവർക്കു എല്ലാം എക്സ്പ്ലനെ ചെയ്‌ത് കൊടുത്തു എല്ലാം കഴിഞ്ഞു വന്നപ്പോൾ സമയം 9 മണി ആയി
ബാക്കിയുള്ള പണി കൂടി തീർത്തു എന്റെ ലീവിന്റെ പേപ്പർ ഒക്കെ ശേരിയാക്കി വന്നപ്പോൾ ഓഫീസിൽ നിന്നിറങ്ങാൻ നേരം വൈകി….
അതുപോലെ എന്റെ ഒപ്പം ജോലി ചെയുന്ന സാബു ചേട്ടനെയും… ഷിമ ചേച്ചിയെയും വീട്ടിൽ കൊണ്ടാക്കി ആണ് ഞാൻ തിരിച്ചു പോയത്….
ഞാൻ നേരം വൈകും എന്നുള്ളത് കൊണ്ട് ഞാൻ രാധികയെ വിളിച്ചു പറഞ്ഞു ഭക്ഷണം കഴിച്ചു കിടന്നോളാൻ….
സാബു ചേട്ടന്റെ വീട് ഇത്തിരി ദൂരെ ആയതു കൊണ്ട് ഞാൻ വീട്ടിൽ എത്തിയപ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞു അര മണിക്കൂർ ആയി…
എന്റെ കൈയിൽ…. വീടിന്ടെ ഒരു കീ വേറെ ഉണ്ടായതു കൊണ്ട് അതു തുറന്ന് ഉള്ളിൽ കയറി….
സൗണ്ട് ഉണ്ടാകാതെ.. റൂം തുറന്നു ഡ്രസ്സ് മാറി മുണ്ടും ബനിയനും എടുത്തു ഇട്ടു
രാധിക നല്ല ഉറക്കത്തിൽ ആയിരുന്നു…
ഞാൻ അവളെ വിളിക്കാതെ അടുക്കളയിൽ പോയി ഭക്ഷണം എടുത്തു കഴിച്ചു..
എന്റെ റൂമിലോട്ട് പോകആൻ തുടങ്ങുന്നതിനു മുൻപ് ഞാൻ ഇന്നലെ നടന്ന കാര്യം ഓർമ വന്നു…..
ഞാൻ രാധിക കിടക്കുന്ന റൂം പുറത്തു നിന്നും പതുകെ പൂട്ടി….