അമ്മയാണെ സത്യം 1 [Kumbhakarnan]

Posted by

“പിന്നേ… ഈ പ്രായത്തിൽ ചുരിദാർ… ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. ഇത്രയും കാലം ഇല്ലാത്ത പുതുമ എന്നുപറഞ്ഞ് വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കാൻ…”
‘അമ്മ എന്റെ നിർദ്ദേശം നിരസിച്ചു.
“എന്റമ്മേ…കിളവികൾ വരെ ചുരിദാറും ജീൻസുമൊക്കെയിട്ടു നടക്കുന്ന കാലമാണിത്. ‘അമ്മ ചുരിദാറുമിട്ട് പുറത്തെങ്ങും പോകുന്നില്ലല്ലോ. നമ്മുടെ ഈ മതിൽക്കെട്ടിനുള്ളിലല്ലേ നടക്കുന്നത്. ഏട്ടടി പൊക്കമുള്ള ആരും ഈ നാട്ടിലില്ല മതിലിനു മുകളിലൂടെ എത്തിനോക്കാൻ..”
ഞാൻ വീണ്ടും ന്യായീകരിച്ചു.
“എന്നാലും….”
“ഒരെന്നാലുമില്ല. ഇന്ന് ഞാൻ ടൗണിൽ പോയി വാങ്ങിക്കൊണ്ടുവരാം…”
അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *