അമ്മകിളികൾ 8 [രാധ]

Posted by

എയർപോർട്ടിലേക്ക് തിരിയുമ്പോളേക്കും ഇച്ഛന്റെ വിളിയെത്തി, പുള്ളി വെളിയിലെത്തീന്ന്.. ആറടി പൊക്കത്തിൽ അതിനൊത്ത വണ്ണവുമായി സ്ഫടികം ജോർജിനെ പോലെയാണ് ഇച്ഛന്റെ രൂപം.. ഇങ്ങേർ അറിഞ്ഞൊന്ന് കേറിയാൽ ചിറ്റ പൊടിയാകും…ഇച്ഛനെ കാണുമ്പോൾ മനസ്സിലേക്ക് ആദ്യം വരിക ഇത് തന്നെയാണ് എപ്പോളും.. പ്രണയത്തിന് കണ്ണും മൂക്കുമില്ലാന്നല്ലേ… ചിറ്റക്ക് ഇങ്ങനെയൊരു പ്രണയം കിട്ടീലെങ്കിൽ വിവാഹ ജീവിതം ഉണ്ടാകോ എന്നത് തന്നെ സംശയമാണ്.. അതിന്റെ കാരണവും മമ്മയാണെട്ടോ, അല്ലേലും മൂത്തയാൾ വിവാഹത്തിന് മുമ്പേ ഗർഭിണിയായി പേരുദോഷം ഉണ്ടാക്കിയാൽ എങ്ങനെയാ ഇളയതുകളുടെ ജീവിതം തകരാതിരിക്കുന്നത്. മമ്മയെ ഗർഭിണിയാക്കിയത് പപ്പത്തന്നെയാണ്. ആ ഗർഭമാണ് ഞാൻ, അതെല്ലാം പഴയ കഥകൾ……

ഇന്നലത്തെ സംഭവം മനസ്സിൽ കിടന്നതുകൊണ്ട് ഇച്ഛനോടൊപ്പം ഞാൻ വീട്ടിലേക്ക് പോകാൻ നിന്നില്ല. തിരിച്ചു വരുന്നവഴിയിൽ ഞാനിറങ്ങി വീട്ടിലേക്ക് പോന്നു…..

**********************

വിജയൻ വണ്ടി നിർത്തി അകത്തേക്ക് ചെല്ലുമ്പോൾ കുട്ടനിരുന്ന് കാർട്ടൂൺ കാണുന്നു അവനൊരു ചോക്ലേറ്റ് കൊടുത്ത് മിണ്ടരുതെന്ന് ചുണ്ടിൽ വിരല് വെച്ച് കാണിച്ച് പയ്യെ അടുക്കളയിലേക്ക് ചെന്ന് കറികരിഞ്ഞിരുന്ന രാധയുടെ പിന്നിലൂടെ ചെന്ന് വയറിലൂടെ കെട്ടിയങ്ങ് പിടിച്ച് ഷോൾഡറിലൂടെ തലയിട്ട് കഴുത്തിൽ ചുംബിച്ചു… എന്നിട്ടും അവൾക്കൊരു ഭാവമാറ്റവുമില്ല..

“നീ എന്താ ഞെട്ടാത്തെ “

“ഞാനെന്തിനാ ഞെട്ടുന്നെ “

വയറിൽ വട്ടം പിടിച്ച കയ്യിൽ പിടിച്ചിട്ടാണ് അവളത് ചോദിച്ചത്…. ശരിയാണല്ലോ അവളെന്തിനാ ഞെട്ടുന്നത്? നടുമുറിയിൽ ആരെയും കൂസാത്ത അവളുടെ ബോഡിഗാർഡ് ഇരുന്നു ടിവി കാണുമ്പോൾ അവളെന്തിനാ പേടിക്കുന്നേ.. അവളെ പേടിപ്പിക്കാൻ പോയ താനിപ്പോൾ ആരായി..
കഥകളും വിശേഷങ്ങളും പറഞ്ഞു കഴിഞ്ഞ് ഞാൻ പോയി കുളിച്ചപ്പോളേക്കും അവൾ ഉച്ചകലത്തെ ഭക്ഷണം റെഡിയാക്കി പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് ഞാൻ അവളെ ഒന്ന് നോക്കീട്ട് റൂമിലേക്ക് കയറിയപ്പോൾ അവൾ കുട്ടനെ കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു…

യാത്രാ ക്ഷീണവും ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലെ ഭക്ഷണം വയറ് നിറയെ കഴിച്ചതുകൊണ്ടും പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി.. കണ്ണുകൾ അടഞ്ഞു വന്നപ്പോളാണ് ലുങ്കിമാത്രമുടുത്തു കിടന്ന എന്റെ വയറിലേക്ക് കയ്യെടുത്തു വെച്ച് അവളും എനിക്കരികിലേക്ക് കിടന്നത്… ഞാൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നപ്പോൾ അവൾ മുഖം ഉയർത്തി ചുണ്ടിലൊന്ന് ചുംബിച്ചു പിന്നെ നെഞ്ചിലെ രോമങ്ങൾക്ക് നടുവിലേക്ക് മുഖം പൂഴ്ത്തി എന്റെ മുറുക്കെ കെട്ടിയങ് പിടിച്ചു…..

“ചുമ്മാ ഇങ്ങനെ കിടന്നാൽ മതിയോ “..

Leave a Reply

Your email address will not be published. Required fields are marked *