മാളുവം കണ്ണിനും നല്ല കൂട്ട് ആണ്..കണ്ണനേകളും 5 വയ്സ് മൂത്തത് ആണ്..കണ്ണന് മാളൂചെച്ചി എന്ന് പറഞ്ഞ ജീവൻ ആണ്…തിരിച്ചും അങ്ങനെ തന്നെ ആണ്..
മാളു : കണ്ണൻ കുട്ടാ എണീകട നേരം വെളുത്ത് എൻ്റെ വാവെ..ചേച്ചിടെ പൊന്ന് എഴുന്നേറ്റ് വാ..
കണ്ണൻ : ചേച്ചി കുറച്ചൂടെ ഉറങ്ങട്ടെ…ഇന്നലെ സ്കൂൾ അടച്ചില്ലെ..ഇനി പഠിക്കാൻ ഒന്നുലല്ല..പിന്നെന്ന…
മാളു : അയ്യട മോനെ സ്കൂൾ അടച്ചൂന്ന് കരുതി ..സമയം 8 മണി ആയി ഇതിൽ കൂടുതൽ ഉറങ്ങിയ കൊള്ളില്ല അതാട..വാ എൻ്റെ പൊന്ന് എണീറ്റ് വാ .
..അല്പം മുഷിപോടെ കണ്ണൻ എണീറ്റ്..
മാളു : എൻ്റെ പൊന്നിന് എന്നാ ഒരു ദേഷ്യം.. ചീച്ചി മുള്ളാൻ മുട്ടണ്ടോ..( മാളു അവനെ കളിയാക്കി ചോയിച്ച്)
കണ്ണൻ : ഒന്ന് പോയി തരോ..ഞാൻ ഇപ്പൊ വരാ..കണ്ണൻ സൊല്പം ദേഷ്യത്തോടെ പറഞ്ഞു..
.. മാളു : ചേച്ചിടെ പൊന്നിന് ദേഷ്യം വന്നോ.. എൻ്റെ വാവ ഓടി പോയി മോൻ്റെ കുഞ്ഞപിനെ പിടിച്ച് മൂത്രം ഒഴിച്ച് താഴേക്ക് വാട്ട..അമ്മ കാത്തിരിക്ക അവിടെ..
കണ്ണൻ : ആ ഓക്ക ഇപ്പൊ വരാം..
ചിരിച്ച് കൊണ്ട് പറഞ്ഞു.. കണ്ണൻ
കണ്ണൻ മൊഹവും കണ്ണും എല്ലാം കഴുകി താഴേക്ക് പോയി..അവിടെ ചേച്ചിയും അമ്മയും കണ്ണനെ നോക്കി ഇർക്കാണ്.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ..അവർ ഒന്നിച്ചാണ് കഴിക്കുക ഒള്ളു..
അങ്ങനെ അവർ കഴിക്കാൻ തുടങ്ങി
രജിത : മാളു നീ പറഞ്ഞപ ആണ് എനിക്ക് ഓർമ വന്നത്..നമ്മൾ പുറത്ത് പോയിട്ട് എത്ര നാൾ ആയി..ഇപ്പൊ നിങ്ങള്ക് വെക്കേഷൻ അല്ലേ..നമക് കുറച്ച് ഡേ ഇവടെന്ന് മാറി നിന്നാലോ..എനിക്കും കുറച്ച് ആശ്വാസം ആകും..കമ്പനി അതുവരെ രമ്യ ആൻ്റിനെ ഏൽപിക്കാ…രമ്യ ആൻ്റി രജിതയുടെ അടുത്ത കൂട്ടുകാരി ആണ്..
കണ്ണൻ : wow..I’m asking for this trip for somany times and atlast you agreed mom ..thank you so much mom…love you…
സന്തോഷം കൊണ്ട് അവൻ മതി മറന്ന്…
മാളു : thankyou അമ്മ..നമക്ക് പൊളികാം ഈ ട്രിപ്.