അമ്മച്ചീ……എന്റെ പൊന്നമ്മച്ചീ 4
Ammachi Ente Ponnammachi Part 4 | Author : K Bro | Previous Part
കൂട്ടുകാരുടെ കമൻറ്സിൽ നിന്നും സ്ഥലത്തിന്റെ പരിമിതി വ്യക്തമായത് കൊണ്ട് 70 സെന്റ് റബര് തോട്ടം എന്നുള്ളത് 5 ഏക്കർ ആയി തിരുത്തുന്നു. കൂടാതെ ഇതുവരെ നിങ്ങൾ തന്നിട്ടുള്ള പ്രോത്സാഹനം തുടരും എന്നുള്ള പ്രതീക്ഷയിൽ ഞാൻ തുടരുന്നു.
**********************
കുളികഴിഞ്ഞു ഡ്രസ്സ് മാറ്റവെ സണ്ണിക്ക് കോൾ വന്നു….അതെ ഒരു പണിക്കാരൻ ആണ്…
ഫോണെടുത്തു അവൻ പറഞ്ഞു
ദാ വന്നു ഒരു നിമിഷം…
സണ്ണി നേരെ ബൈക്ക് എടുത്തു ഗേറ്റിനടുത്തേക്കു വിട്ടു…
ടാ… കഴിക്കുന്നില്ല… ആലീസിന്റെ ശബ്ദം..
ഗേറ്റ് ഒന്ന് തുറന്നു കൊടുക്കട്ടെ അമ്മച്ചി എന്നിട്ടു വരാം….
അതും പറഞ്ഞു സണ്ണി പോയി ഗേറ്റ് തുറന്നതും രണ്ടു മൂന്നു (സ്കൂട്ടർ) വണ്ടികളിലായി പണിക്കാർ ഉള്ളിലേക്ക് കടന്നു ഗേറ്റ് അടച്ചെക്കു സർ…. പോകാൻ നേരം തുറന്നാൽ മതി…
അതിലൊരുത്തൻ വിളിച്ചു പറഞ്ഞു…
സണ്ണി അതുപോലെ ചെയ്തു…
ഭക്ഷണവും കൊണ്ടാണ് ലവന്മാരും ലവളുമാരും വന്നത് സണ്ണി മനസ്സിൽ കണ്ടു.. അപ്പൊ ഇനി വൈകിട്ട് നോക്കിയാൽ മതി..
അതിലൊരുത്തൻ ഒരു കന്നാസ് സണ്ണിയെ ഏല്പിച്ചു..
സാർ ഇത് പെട്രോൾ ആണ്…. അടിയ്ക്കാനായി പുറത്തു ഇറങ്ങേണ്ട…. തീരാനാകുമ്പോ പറഞ്ഞേച്ചാൽ മതി..
സണ്ണി ആ കന്നാസും എടുത്തു വീട്ടിലേക്കു വണ്ടി ഓടിച്ചു.. പണിക്കാർ നേരെ തോട്ടത്തിലേക്കും ഇറങ്ങി…
ഉച്ചക്കത്തെ ഊണ് വരെ തയ്യാറാക്കി ഒരു 11 മാണി ആയപ്പോളെക്കും സണ്ണിയും ആലീസും കൂടി ബുള്ളറ്റിൽ സർക്കീട്ടിനിറങ്ങി….. പണിക്കാർ അപ്പോഴും ടാപ്പിംഗും മരുന്നടിയും ഒക്കെ ആയി നടക്കുകയാണ്…
അവരുടെ പണികളും കൂടെ ഉള്ള ഇടവിള കൃഷികളും ഒക്കെ നോക്കി അവർ നീങ്ങി…
ഊണ് സമയം ആയപ്പോൾ തിരിച്ചു വന്നു ഭക്ഷണം കഴിച്ചു. പിന്നെ അവരെ നോക്കാൻ പോകാൻ രണ്ടുപേർക്കും തോന്നിയില്ല….
ഒരു ഉച്ചമയക്കത്തിലേക്കു രണ്ടു പേരും വീണു… ഏതാണ്ട് 3 മണി അകാൻ ആയപ്പോൾ ആണ് സണ്ണി എണീറ്റത് … കണി കണ്ടത് തന്റെ അമ്മച്ചിയേയും….സാരിയും ഉടുത്താണ് പാവം കിടന്നതു പുറത്തു പോയി വന്നു ഫുഡും അടിച്ചു ക്ഷീണം കാരണം ഉറങ്ങിപ്പോയതാണ്. കിടത്തിൽ സാരി താലപ്പൊക്കെ ഏതോ വഴി പോയി.