ലോകവിവരവും ഉള്ളതും ഇന്റര്‍നെറ്റ് ലും ഒക്കെ ഇടപെടുന്ന ആളായതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമല്ലോ അതിന്റെ കാര്യങ്ങള്‍. ഇനിമുതല്‍ അങ്ങനെയൊരു ജീവിതത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും അതെല്ലാം സ്വയം പഠിക്കുക … വേളിയും എല്ലാം നിശ്ചയിച്ചിട്ട് എന്നെ വിവരം അറിയിക്കുക… ‘ പൂജാരി പറഞ്ഞു.
അംബിക തമ്പുരാട്ടിയുടെ ഡ്രൈവര്‍ കാറിലിരുന്ന് നീട്ടി ഫോണ്‍ അടിച്ചു.
‘എന്താണ് എന്താണ് ഭാസ്‌ക്കരേട്ടാ…’
‘തമ്പുരാട്ടി കടത്ത് ഇപ്പോഴേ ഇല്ല എന്ന് പറയുന്നു കടത്ത് അക്കരയില്‍ ആള് നിറഞ്ഞിട്ടേ ഇക്കരയ്ക്ക് വരു എന്ന് പറയുന്നു ‘ ഡ്രൈവര്‍ ഭാസ്‌കരന്‍ വിളിച്ചു പറഞ്ഞു.
‘എങ്കില്‍ പൂജാരി നമുക്ക് കാറില്‍ തന്നെയങ്ങ് അക്കരയ്ക്കു പോകാം വാ തിരിച്ച് പോകാം ‘ അംബിക തമ്പുരാട്ടി പൂജാരിയുടെ പറഞ്ഞു.
പൂജാരിയും അംബിക തമ്പുരാട്ടിയും കറുത്ത അംബാസിഡറിനു നേരെ നടന്നു.
മുന്നില്‍ നടക്കുകയായിരുന്ന അംബിക തമ്പുരാട്ടിയെ പൂജാരി ഒന്ന് നോക്കി.
അംബിക തമ്പുരാട്ടിയുടെ പിന്‍ ഗോളങ്ങളുടെ ഇളക്കം കണ്ടപ്പോള്‍ ഇവര്‍ എങ്ങനെ കണ്ണന്‍ തമ്പുരാനാകും എന്ന് പൂജാരി ചിന്തിച്ചു.
രമയുടെ വീടിന്റെ മുറ്റത്തേക്ക് കയറി തിരിച്ചിട്ട് കാര്‍ പുതിയപാലം ലക്ഷ്യമാക്കി പാഞ്ഞുപോയി.
കൂടെ നിന്ന ആള്‍ക്കാരുടെ ചര്‍ച്ച അംബിക തമ്പുരാട്ടിയുടെ തറവാട്ടിലെ പൂജയെക്കുറിച്ച് ആയിരുന്നു.
‘ഈ രാത്രി എന്തിനു വേണ്ടിയുള്ള പൂജ ആയിരിക്കും ‘ ചായക്കടക്കാരന്‍ ചാക്കോച്ചന്‍ പാല്‍ പാത്രം അടുപ്പിലേക്ക് എടുത്ത് വെച്ചിട്ട് ചോദിച്ചു.
‘താന്‍ പോയി തന്റെ അയല്‍ക്കാരിയോട് ചോദിക്ക് നിങ്ങള്‍ തമ്മില്‍ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ ‘ ചായ കുടിക്കാന്‍ വന്ന മാധവന്‍പിള്ള പറഞ്ഞു.
അത് കേട്ട് അവിടെ നിന്നവര്‍ എല്ലാവരും ചിരിച്ചു.
സമയം ഉച്ചയോട് അടുത്തു.
***** ***** *****
ഉച്ച സമയമായതിനാല്‍ വേലക്കാരി സുമ ജോലികഴിഞ്ഞിട്ട് ദിവാന്‍കോട്ടില്‍ കിടന്ന് മയങ്ങുകയായിരുന്നു. വീട്ടില്‍ പ്രവാസജീവിത അവസാനിപ്പിച്ച്