അനുഭൂതിയിൽ അവർ ഇണ കുരുവികളെ പോലെ നടന്നു നീങ്ങി.. ഇതിനിടയിൽ ഒരു ഐസ് ക്രീം ഔട്ലെറ്റിൽ നിന്നും ഒരു കോൺ ഐസ് മനപ്പൂര്വ്വം വാങ്ങി അംബിക,എന്നിട്ടു അവിടെ ഇരുന്നു അവനു വായിൽ വെച്ച് കൊടുത്തു.അവൻ ഐസ് ക്രീം നുണഞ്ഞു അവന്റെ ഉമിനീർ പറ്റിയ ആ ചോക്ലേറ്റ് വാനില ഐസ് ക്രീം വല്ലാത്ത കൊതിയോടെ അവൾ നുണഞ്ഞു….അത് തീരും വരെ രണ്ടു പേരുടെ ഉമിനീർ പറ്റിയ ഐസ്ക്രീം അമൃത് പോലെ അവർ കഴിച്ചു.എത്രയോ ഐസ്ക്രീം ഈ മാളിൽ നിന്നും ഈ ബ്രാൻഡിന്റെ തന്നെ കഴിച്ചിട്ടുണ്ട് മുമ്പൊക്കെ പക്ഷെ ഈ ഭൂമിയിൽ ഐസ്ക്രീമിന് ഇത്ര രുചി ഉണ്ടെന്നു അംബിക ആദ്യമായി എന്നറിഞ്ഞു .അവർ വീണ്ടും ഓരോ ഷോപ്പിലും കെട്ടി പിടിച്ചു നടന്നു കൊണ്ടിരുന്നു.ബേബികളുടെ ഡ്രസ്സ് സെക്ഷനിൽ എത്തിയപ്പോ അംബികക്കു നാണമായി..കുഞ്ഞു ഡയപ്പറും ഉടുപ്പും എടുത്തു ഇച്ചേച്ചി ദേവ് കുസൃതിയോടെ അവളോട് ചോദിച്ചു…എടുക്കട്ടേ ചേച്ചിയാന്റി?..വേണ്ടി വരും കണ്ണാ അവൾ പറഞ്ഞു ഏറെ ലജ്ജയോടെ…സമയം പോയതു അവരറിഞ്ഞില്ല..ലോകം അവർ മറന്നു … പൂർണ്ണമായും അവർ പ്രണയത്തിന്റെ ആദ്യ സൂചന…അംബിക മനസ്സിൽ മന്ത്രിച്ചു..!!
തുടരും