.പ്രായത്തിലും കൂടിയ അറിവും വിവേകവും ഉള്ള അവൻ അത് കൊണ്ട് മൗനം പാലിച്ചു.പെട്ടെന്നുള്ള ദുഃഖം മറന്നു കണ്ണ് തുടച്ചു അംബിക അവന്റെ കണ്ണിൽ നോക്കി ഇരുന്നു.ഇരുവരും ഒരു വാട്ടർ മെലൺ ജ്യൂസ് കൂടി ഓർഡർ ചെയ്തു.ജ്യൂസ് കുടിച്ചിരിക്കെ അവൾ അവനോടു ചോദിച്ചു ..മോന് ഇഷ്ടായോ ഈ സിറ്റി?.ഊം കുഴപ്പമില്ല ചേച്ചി..പക്ഷെ ചെറിയ ടൌൺ ആണിത്..എന്നാലും എനിക്ക് സിറ്റിയേക്കാളും ഇഷ്ടായത് ..അവൻ പറഞ്ഞു നിർത്തി …ഇഷ്ടായത് പറ അംബിക കുസൃതി ചിരിയോടെ ചോദിച്ചു…
അവനു ലജ്ജ വന്നു…അത് ചേച്ചി
എന്റെ മോൻ ചേച്ചിയുടെ പൊന്നല്ലേ …മോന് ചേച്ചിയോട് എന്തും പറയാം അതിനുള്ള ബന്ധവും സ്വതന്ത്രവും മോനുണ്ട്.മോൻ എന്ത് പറഞ്ഞാലും ചേച്ചിക്ക് മോനോട് ഇഷ്ടമേയുള്ളൂ…അവൾ പറഞ്ഞു..
അവനു സന്തോഷമായി ഒരു സിപ്പ് മെലൺ ജ്യൂസ് കുടിച്ചിറക്കി അവൻ പറഞ്ഞു…എനിക്ക് ഏറെ ഇഷ്ടായത് എന്റെ അംബികേച്ചിയെയാണ്…എല്ലാത്തിനേക്കാളും ഇഷ്ടായത് എന്റെ ചേച്ചിയാന്റിയെയാണ്..!!
അംബികക്കു സന്തോഷം കൊണ്ട് കണ്ണിൽ അശ്രുകണങ്ങൾ ഉറവയെടുത്തു….അവൾ മിഴി തുടച്ചു…
ദേവിന് എന്തോ വല്ലായ്മ തോന്നി..എന്താ ചേച്ചി എന്തിനാ കരയുന്നെ ഞാൻ പറഞ്ഞതു ഇഷ്ടായില്ല?.
ഏറെ ഇഷ്ടായി കണ്ണാ നിന്നെ എത്ര കാത്തിരുന്നു ഈ ചേച്ചി എന്നറിയുമോ നിനക്ക്?.ഈ മരുഭൂമിയിൽ സ്നേഹത്തിന്റെ മഴ എത്ര കാത്തിരുന്ന പനിനീർ പൂവാണ് നിന്റെ ചേച്ചി എന്നറിയുമോ നിനക്ക്?. സ്നേഹത്തിന്റെ ലാളനയുടെ മഴയ്ക്ക് പകരം ആർത്തിയുടെ വേദനയുടെ കാള കൂടം എത്ര തവണ പതിച്ചിരിക്കുന്നു കണ്ണാ എന്റെ മേൽ..അവൾ തേങ്ങി…
ദേവിന് വല്ലാതെ നൊന്തു അവൻ പെട്ടെന്നു അവളുടെ കൈകൾ ചേർത്ത് പിടിച്ചു…കണ്ണുനീർ അവൻ തുടച്ചു ..ചേച്ചി കരയരുത് എനിക്കതു സഹിക്കില്ല ചേച്ചിയുടെ കണ്ണനുണ്ട് ചേച്ചിയുടെ കൂടെ ഈ നിമിഷം ഇനിയങ്ങോട്ടും …അവൻ എന്തോ പ്രേരണയിൽ പറഞ്ഞു….
പെട്ടെന്നു ആരും കാണാതെ അവന്റെ കവിളിൽ അംബിക അമർത്തി ഒരു ഉമ്മ കൊടുത്തു…ഉന്നത വോൾട്ടിൽ ചുണ്ടിലൂടെ വൈദ്യുതി കടന്നു പോയ പോലെ അവനു തോന്നി…ആ നിമിഷം മുതൽ അവനു ചേച്ചിയോട് വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങി.ഇനി തിരിച്ചൊരു മടങ്ങി വരവില്ലാത്ത പ്രണയമെന്ന യാത്രയുടെ ആരംഭം റാഷിദ് മാളിലെ ആ റെസ്റ്റോറന്റിൽ തുടങ്ങി… മുത്തശ്ശിയുടെ വാക്കുകൾ അവന്റെ മനസ്സിൽ മിന്നി …മോന് പെണ്ണില്ല എന്ന് ആരാ പറഞ്ഞെ മോന്റെ പെണ്ണല്ലേ മരുഭൂമിയിൽ ഉള്ള മോന്റെ അംബികേച്ചി…കത്തിച്ചു വെച്ച നിലവിളക്കു പോലുള്ള നിന്റെ മുറപ്പെണ്ണ് …അംബികയും വല്ലാത്ത ഒരനുഭൂതിയിൽ പെട്ട് പോയി ..രാധിക അമ്മായി വൈകി പ്രസവിച്ചതിൽ അല്ലെങ്കിൽ തന്റെ ‘അമ്മ തന്നെ നേരത്തെ പ്രസവിച്ചതിൽ അവൾക്കു