“ആഹാ…രണ്ടും വീണ്ടും അടുത്തോ……മാമിയുടെ വക ചോദ്യം…….സുഹൈലിന്റെ മുഖം വാടി…പക്ഷെ അവനതു പുറത്തുകാട്ടാതെ തലയാട്ടി……സുഹൈലും ഷബീറും ഫ്രണ്ടിൽ കയറി…..ഷബീർ ഡ്രൈവ് ചെയ്തു…പിറകിൽ ബീന മാമിയും റംല അമ്മായിയും കുശു കുശുപ്പ് തന്നെ……ഇടക്ക് തന്നെ റംല അമ്മായി നോക്കുന്നുണ്ടോ …ഷബീറിന് തോന്നി…….വണ്ടി ബീന മാമിയുടെ വീട്ടിൽ എത്തി…സുഹൈലും ബീന മാമിയും ഇറങ്ങി…റംലാ ഇത്താ കയറി ഫ്രണ്ടിൽ ഇരിക്ക്…..ഇനിയിപ്പോൾ ഞാൻ വീട്ടിൽ കയറാൻ പറയുന്നില്ല…സമയം കളയണ്ടാ……പെട്ടെന്ന് ചെല്ല്…പെട്ടെന്നെല്ലാം കഴിഞ്ഞിട്ട് തിരികെ പോകേണ്ടതല്ലേ…..അമ്മായിയുടെ മുഖം ചുവന്നു തുടുത്തത് പോലെ…..അപ്പോൾ ഞാൻ എല്ലാം പറഞ്ഞത് പോലെ……റംല അമ്മായി തലയാട്ടി…….
നാല് നാലരയോടെ പുന്നപ്രയിലെത്തി……ഷബീറെ…ചായയിടട്ടെ……”എടുത്തോ…..ഷബീർ പറഞ്ഞു….. ഷബീർ സിറ്റ് ഔട്ടിൽ ഇരുന്നു……റംല അകത്തേക്ക് ചായയെടുക്കാൻ പോയി….അപ്പോഴാണ് ഗേറ്റു കടന്നുവരുന്ന സ്ത്രീരൂപം ഒപ്പം രണ്ടു കുട്ടികളും…..വന്നപാടെ “ആരുമില്ലേ ഇവിടെ?
“ഉണ്ട് അമ്മായി അകത്തുണ്ട്…..മാമി…..മാമി…..ഷബീർ അകത്തേക്ക് നീട്ടി വിളിച്ചു…..റംല അകത്തു നിന്ന് ഇറങ്ങി വന്നു….”ആരിത്….ശരണ്യയോ? സൂരജ് വിളിച്ചോടി…..
“വിളിച്ചിത്താ…..ചെക്കനെ ടൂഷൻ കഴിഞ്ഞു വിളിച്ചോണ്ട് വരുവാ…..ആ സുശീലയുടെ വീട്ടിൽ നിന്നെ….അങ്ങോട്ട് പോയപ്പോൾ ഗേറ്റടഞ്ഞു കിടക്കുന്നു….ഇപ്പോൾ തുറന്നു കിടക്കുന്നത് കണ്ടു കയറിയതാ….ഇത് മൂന്നാമത്തെ മോളുടെ ഭർത്താവാണല്ലേ…..
“അതെ…..നീയിരിക്ക് ഞാൻ ചായയെടുക്കട്ടെ…..
“അയ്യോ വേണ്ടിത്ത…..മുതലാളിക്ക് എങ്ങനെ ഉണ്ട് എന്നറിയാൻ വന്നതാ…….
“ഇന്ന് സർജറികഴിഞ്ഞു നാളെ റൂമിലേക്ക് മാറ്റും കുഴപ്പമില്ലെങ്കിൽ തിങ്കളാഴ്ചയോടു കൂടി ഇങ്ങെത്തും……
“എന്നാൽ ഞാനങ്ങോട്ടു പോകാട്ടിത്ത……കതകു പൂട്ടിയിറങ്ങിയതാ…..അപ്പോൾ ഇതാണ് സൂരജിന്റെ ഭാര്യ…തരക്കേടില്ല…ഷബീർ മനസ്സിൽ പറഞ്ഞു…..അവൾ നടന്നു മറയുന്നത് നോക്കി ഷബീർ ഇരുന്നു….