പങ്കിടാൻ ഭർത്താവിന്റെ അനുവാദം തേടുന്ന ഭാര്യ….എന്താ അല്ലെ…..
അപ്പോൾ ഞാനോ?…..ഞാൻ തിരക്കി….
ഊം….ദേ ഈ മൂന്നു വിരൽ കണ്ടോ….അവൾ എന്റെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…ഈ മൂന്നു വിരലും ഇക്കാക്ക് എതിര് പറയില്ല എന്നുറപ്പുണ്ട്…..നാലാമത്തെ വിരൽ ഞാൻ മടക്കിയത് അതിപ്പോൾ ലോഡായതു കൊണ്ടാണ്…..എന്നിട്ടവൾ ചിരിച്ചു….
അപ്പോൾ ഈ മൂന്നു വിരലോ…..
ഫാരി ….അഷീമ…..പിന്നെ …പിന്നെ ശരണ്യ….
“അയ്യോ…അത് വേണ്ടാ…ഞാൻ നിനക്ക് വാക്കു തന്നതല്ലേ…..
അതെ…പക്ഷെ ശരണ്യ ഇപ്പോൾ നമ്മുടെ വീട്ടിലേതല്ലേ …..
“എടീ….ഞാൻ അവളെ ചേർത്ത് പിടിച്ചു…..
“ചേട്ടത്തി കിന്നരിച്ചു നിൽക്കാതെ ഇക്കയെ ഇങ്ങോട്ടു വിട്ടേ …ഷബീർ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു…..
ഞാൻ പെട്ടെന്ന് നടു വിരലിൽ കയറിപ്പിടിച്ചു…..
“ആളാരാണെന്നു ഞാൻ വൈകിട്ട് പറയാട്ടോ…..ഇപ്പോൾ സസ്പെൻസിൽ നിൽക്കട്ടെ……നൈമ പറഞ്ഞുകൊണ്ട് എന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു…..എന്നിട്ടു ഞങ്ങൾ പുറത്തേക്കിറങ്ങി …..
നൈമ എന്റെ എർറ്റിഗായുടെ താക്കോൽ ഷബീറിന്റെ കയ്യിലേക്ക് കൊടുത്തിട്ടു പറഞ്ഞു…ആ കേസ് കഴിഞ്ഞു വന്നിട്ട് രാത്രിയിൽ അവധിക്കു വച്ച കേസ് വിളിക്കാൻ പറഞ്ഞിട്ടുണ്ട്……
ഷബീർ എന്നെ നോക്കി….ഞാൻ തലയാട്ടികാണിച്ചുകൊണ്ടു ചിരിച്ചു…..ഞങ്ങൾ കോടതിയിലേക്ക് തിരിച്ചു…..
സസൂക്ഷം ഒമ്പതരയോടെ കോടതി വളപ്പിൽ എത്തി…രണ്ടാമത്തെ കേസാണ്…ജോൺസൺ വക്കീലിന്റെ അരികിലേക്ക് ഞാൻ ചെന്നു……ഒപ്പം ഷബീറും….പറയേണ്ട പോയിന്റുകളും കാര്യങ്ങളും വിവരിച്ചു തന്നു……ആദ്യ കേസ് വിചാരണ കഴിഞ്ഞു…വിധി പറയാൻ പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി…..
ഞങ്ങളുടെ കണ്ണുകൾ ആലിയ ചേട്ടത്തിയെ പരതി ..കണ്ടില്ലാ …..കോടതി വരാന്തയിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് ഒരു അംബാസഡർ കാർ പാഞ്ഞു വന്നത്…..അതിൽ നിന്നിറങ്ങിയ ആളിനെ കണ്ടപ്പോൾ മുഖത്തേക്ക് നോക്കുവാൻ ഒരു മടി തോന്നി…..എങ്കിലും അദ്ദേഹം അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…..സാക്ഷാൽ ജി കെ…..എന്റെ അടുത്ത് വന്നിട്ട് നിർവികാരമായ ഒരു നോട്ടം നോക്കി….ഞാൻ തളർന്നു പോയി….ഒപ്പം അദ്ദേഹത്തിന്റെ വക്കീലുമുണ്ടായിരുന്നു…..അവർ കോടതിക്കുള്ളിലേക്ക് കയറി……അല്പം കഴിഞ്ഞപ്പോൾ സുഹൈലും എത്തി…..
“സുഹൈലെ അവരെ ഇതുവരെ കൊണ്ട് വന്നില്ലല്ലോ….ഞാൻ ആശങ്ക പങ്കു വച്ചു….
“അവരെ എത്തിച്ചിട്ടുണ്ട്…..പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മുറിയിലാണെന്നാണ് ജയിലിൽ നിന്നും കൊണ്ടുവന്ന പോലീസുകാർ പറഞ്ഞത്…..
ഞങ്ങൾ കേസ് വിളിക്കുന്നതും കാത്ത് കോടതി വരാന്തയിൽ നിന്നു…..അല്പം കഴിഞ്ഞപ്പോൾ ആലിയ ചേട്ടത്തി വരുന്നു….മാധ്യമങ്ങൾ പണ്ടാരങ്ങൾ അവർക്കു ചുറ്റും ഉണ്ട്…ഒന്നും മിണ്ടാതെയാണ് വരുന്നത്..കാരണം അവർക്ക് വേണ്ടത് ജി കെ എന്ന മനുഷ്യൻ ഉൾപ്പെട്ട കേസായതുകൊണ്ടു എന്തെങ്കിലും സെന്സേഷണലാണ്…ആലിയ ചേട്ടത്തി ഞങ്ങളെ ഒന്ന് നോക്കിയിട്ടു മുഖം കുനിച്ചു……..അകത്തു നിന്നും വിളി വന്നു…..
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പുന്നപ്ര വില്ലേജിൽ കൈതക്കോട്ട് വീട്ടിൽ ഖാദർ കുഞ്ഞു മകൾ 41 വയസ്സ് ആലിയാ….ആലിയ ചേട്ടത്തി അകത്തേക്ക് കയറി…ഒപ്പം ഞങ്ങളും…ജി കെ ഞങ്ങളെക്കാൾ മുന്നേ ഇരിപ്പുണ്ടായിരുന്നു…..ഞങ്ങൾക്ക് വേണ്ടി ജോൺസൺ വക്കീൽ….ജി കെ ക്കു വേണ്ടി പ്രഗത്ഭനായ പത്മകുമാർ വക്കീൽ….ആലിയ ചേട്ടത്തി കോടതിയുടെ