കടം….താൻ ഒരു പക്ഷെ നിസ്സംഗത കാണിച്ചാൽ ഇയാൾ അതും കൊടുക്കില്ല…..എല്ലാം നഷ്ടപ്പെട്ടവന്റെ ഭാര്യയായി ജീവിക്കുകയാണ്……തന്റെ സുഖ സാമ്രാജ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥ….
“നീ എന്താ വല്ലതിരിക്കുന്നത്?ഖത്താണി തിരക്കി…..
“ഒന്നുമില്ല…അവൾ ചുമലനാക്കി…..
“മോൻ പെട്ടെന്ന് സുഖം പ്രാപിക്കും…..എന്നിട്ടു നമുക്കവനെ ഇങ്ങോട്ടു കൊണ്ടുവന്നു കടയേൽപ്പിക്കാം…..അവനും അവന്റെ വാപ്പയും കൂടി നോക്കട്ടെ…..നമുക്ക് അങ്ങ് ഖത്തറിൽ കൂടാം…….
“അവൾ ബാക്കി വേണ്ടുന്ന തുകയെ പറ്റി സൂചിപ്പിച്ചു…..ഒക്കുന്ന ഭാഷയിൽ…..
“അതൊക്കെ നമുക്ക് റെഡിയാക്കാം…..പക്ഷെ എനിക്ക് കുറച്ചു ബാങ്ക് ഗ്യാരന്റി തരണം…..നവാസ് വരാൻ പറഞ്ഞിട്ടുണ്ട്……അവൻ രണ്ടു ദിവസത്തിനകം വരും…..എന്നിട്ടു ബാക്കി ചികിത്സക്കാവശ്യമായി വരുന്ന പണം നൽകാം……
“ഖത്താണി ഒരാവകാശിയെപോലെ ആ വീട്ടിനുള്ളിലേക്ക് കയറി.”ദോഹയിലേക്ക് പറക്കാൻ റേഡിയല്ലേ…എന്തായാലും ഭാഗ്യം ചെയ്തവളാ നീ….ഖത്തണി പറഞ്ഞു…
“സാബ് ഇരിക്ക് …ഞാൻ ചായ എടുക്കാം….ഫുഡ് റെഡിയാക്കാം….
“ചായ മതി…ഫുഡ് നമുക്കൊരുമിച്ചു പുറത്തുപോയി കഴിക്കാം….
ഊം….അവൾ മൂളി…ഖത്തണി പറഞ്ഞത് കേട്ടില്ലേ….ഭാഗ്യം ചെയ്തവളാണെന്നു……എന്ത് ഭാഗ്യം…..തന്റെ വാപ്പ…..തന്റെ ആഗ്രഹം പോലും നോക്കാതെ പത്തൊമ്പതാമത്തെ വയസ്സിൽ കല്യാണം ആലോചിച്ചുകൊണ്ട് വരുമ്പോൾ തനിക്കു പൂർണ്ണ സമ്മതമല്ലായിരുന്നു…..തന്റെ സങ്കല്പത്തിൽ ഒരു ഭർത്താവ്…..എന്തെല്ലാം ആഗ്രഹമായിരുന്നു….കോഴിക്കോടുകാരൻ മുജീബ് കൊണ്ട് വന്ന ആലോചന….ചെക്കൻ അങ്ങ് എറണാകുളത്തു ബിസിനസ്സ് ആണ് പോലും….അവൾ അടുക്കളയിൽ ചായക്കുള്ള പാൻ എടുത്തു വെക്കുമ്പോൾ ഓർത്തുപോയി…..തന്റെ ശരീരം പ്രായത്തേക്കാളും അധികം സ്വാധീനം ചെലുത്തി വെടികെട്ടായി പൂത്തുലഞ്ഞു നിൽക്കുന്ന പ്രായം…ചെറുക്കന്റെ കുടുംബ മഹിമ കേട്ട് വീണുപോയ തന്റെ വാപ്പ…പക്ഷെ അന്നും നവാസിന്റെ കണ്ണുകൾ തന്റെ വാപ്പയുടെ അളവറ്റ സമ്പത്തിലായിരുന്നു…..എല്ലാം നശിപ്പിച്ചു…ആരെയൊക്കെയോ വെട്ടിച്ചും പറ്റിച്ചും തന്നെ കാണിച്ചും ഉണ്ടാക്കിയ സ്വത്തുക്കൾ തന്റെ മകൻ കാരണം നഷ്ടപ്പെട്ടു….തിളച്ച പാലിലേക്കു തേയിലപ്പൊടി ഇട്ടു അത് അരിച്ചു കത്താണിയുടെ മുന്നിൽ കൊണ്ട് കൊടുത്തു….ഖത്തണി അത് വാങ്ങുന്നതിനിടയിൽ തന്റെ കയ്യിൽ തലോടി അടുത്തേക്ക് വലിച്ചിരുത്തി…..”നാളെ ഉച്ചക്ക് നമ്മൾക്ക് പോകണം…നവാസ് മറ്റെന്നാൾ എത്തും…..നാളെ ഉച്ചവരെ ഇവിടെ ഈ വീട്ടിൽ നീയും ഞാനും മാത്രം….പിന്നെ അങ്ങ് ദോഹയിൽ…..അവളെ അടുത്തേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു…..അവൾ ആടിയുലയുന്ന മനസ്സ് പാകപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല….അവൾ ഖത്തണിയുടെ കൈ വിടുവിച്ചുകൊണ്ട് എഴുന്നേറ്റു ….