അപ്പോയെക്കും ഞാൻ മുകളിക്കെത്തിയിരുന്നു.
❤️ അലീന ❤️
മൂന്നാറിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന അലീനയുടെ മനസ്സും ശരീരവും ഓർമകളുടെ അങ്ങേ അറ്റത്തേക്ക് പോയികൊണ്ടിരുന്നു.
ജെയിംസ് എന്ന തന്റെ കാമുകന്റെ ഓർമ്മകൾ അവളിൽ ഒരു വിങ്ങലുണ്ടാക്കി.
എത്രയെത്ര രാത്രികൾ ഈ മൂന്നാറിലെ തണുപ്പിന് ചൂടേകാൻ തന്നോടൊപ്പം ഒരു ശരീരം പോലെ കഴിഞ്ഞ തന്റെ കാമുകന്റെ ഓർമ്മകൾ അവളുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു….
❤️ അലീന ❤️
അതിരാവിലെ പാൽക്കാരന്റെ നിറുത്തതേയുള്ള സൈക്കിൾ റിങ് ടൂൺ കേട്ടു കൊണ്ടാണ് ജെയിംസ് എഴുനേറ്റത്..
നാശം പിടിച്ചവൻ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല അപ്പോയെക്കും…
എന്ന് പറഞ്ഞോണ്ട് ജെയിംസ് ബെഡിന്റെ വിരിപ്പിൽ പിടിച്ചു വലിച്ചതും. നഗ്നമായി കിടക്കുന്ന തന്റെ കാമുകിയുടെ നിറഞ്ഞ സൗന്ദര്യം ആണ് കണ്ടത്.
ഇന്നലെ രാത്രിയിൽ ചെയ്തു കൂട്ടിയതെല്ലാം അവന്റെ മനസ്സിലേക്ക് ഓടിയെത്തി..
അതോർത്തു ചിരിച്ചുകൊണ്ട് അവൻ അഴിഞ്ഞു വീഴാറായ തന്റെ കള്ളിമുണ്ടും നേരെയാക്കി കൊണ്ട് പാൽക്കാരന്റെ അടുത്തേക്ക് നീങ്ങി.
എടൊ തന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങിനെ കിടന്നു ബെല്ലടിക്കരുത് എന്ന്.
അയ്യോ സാറേ സാറിനെ പുറത്തു കാണാതായപ്പോൾ അടിച്ചതാ.
ഹ്മ്മ്
ഇന്നെന്താ സാറെ എഴുന്നേൽക്കാൻ ലേറ്റായെ എപ്പോ വന്നടിക്കാൻ തുടങ്ങിയതാ ഞാൻ.
അതൊന്നുമില്ലെടോ ഇന്നലെ ഇച്ചിരി കൂടിപ്പോയി. അതിന്റെ ഒരു ഹാങ്ങ് ആയിരുന്നു.
മ്