അജ്ഞാതന്റെ സുന 3 [നവ്യ]

Posted by

സന്ധ്യ   വിനീതമായി    പറഞ്ഞു..

” അത്   സന്ധ്യയുടെ   എളിമ.. ”

കിരൺ  പറഞ്ഞു..

” പിന്നെ,  ആ   സാർ  വിളി  വേണ്ട… മോശമല്ലാത്ത   ഒരു  പേരെനിക്കുണ്ട്,  കിരൺ.. ”

” സോറി,   കിരൺ…!”

” ഇനി… ഞാൻ   ഒരു   സത്യം   പറഞ്ഞോട്ടെ…? ”

സന്ധ്യ   കൊഞ്ചി പറഞ്ഞു…

” ഓഹ്… ധാരാളം… ”

” യൂ   ആർ    വെരി   ഹാൻസം.. ”

സന്ധ്യ   മൊഴിഞ്ഞു…

” ഇപ്പോൾ… ശരിക്കും   സന്ധ്യ   എന്നെ   കളിയാക്കി.. ”

കിരൺ   പറഞ്ഞു

” ഞാൻ   പറഞ്ഞത്,   ഒരു     സത്യം… മാത്രം..!”

സന്ധ്യ   പറഞ്ഞപ്പോൾ,  കോംപ്ലിമെന്റിന്                    നന്ദി   എന്ന്  ചൊല്ലി,   കിരൺ   അത്  ആസ്വദിച്ചു..

കൊച്ചിയിൽ   ഒരു  ചാർട്ടേഡ്  അക്കൗണ്ടന്റ്    ആയി   പ്രാക്ടീസ്   ചെയ്യുന്നു   എന്നും   ജോലി   തിരക്കിനിടയിൽ     കല്യാണം    കഴിക്കാൻ    മറന്നെന്നും    കിരൺ   അറിയിച്ചു..

” അപ്പോൾ   നമ്മൾ   രണ്ടും   ഒരു  വഴിക്കാണല്ലോ…? ”

കൊച്ചു    വർത്താനം   പറയുന്നതിനിടെ     കിരൺ  പറഞ്ഞു..

”  നമ്മൾ    ഇത്രയും   അടുത്ത   നിലയിൽ,     ഞാൻ  ഒരു   കാര്യം   ആവശ്യപ്പെട്ടാൽ,  സന്ധ്യ   ” നോ ” പറയില്ല… എന്നാണ്   എന്റെ   വിശ്വാസം….”

എങ്ങും    എങ്ങും   തൊടാതെ… കിരൺ    പറഞ്ഞു..

” കാര്യം   അറിയാതെ… എങ്ങനെയാ… യെസ്  ഓർ  നോ   പറയുക…? ”

സന്ധ്യ    ഉള്ളത്   പറഞ്ഞു…

” സന്ധ്യ    കാണുന്ന   ഗൗരവം   ഒന്നും   ഇല്ല,  അതിന്… ”

കിരൺ     കാര്യം   നിസ്സാരവത്കരിച്ചു…

” എങ്കിൽ… കിരൺ   ചോദിച്ചു   നോക്ക്.. ”

ഒത്തിരി   കണ്ടു   വിഷമിപ്പിക്കണ്ട… എന്ന്   കരുതി,   കിരന്റെ     ആവശ്യത്തിന്       സന്ധ്യ   കാതോർത്തു…

” അത്… വേറൊന്നും  അല്ല…  ഞാൻ   കമ്പാർട്മെന്റിൽ    കയറി   വരുമ്പോൾ…,  സന്ധ്യ   കണ്ടോണ്ട്   നിന്ന     ക്ലിപ്പ്…. എനിക്കൊന്നു   കാണാൻ   തരുമോ…? ടൈം   പാസ്സിനാ… “

Leave a Reply

Your email address will not be published. Required fields are marked *