അഹല്യ: congrats അര്ജു അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
“അപ്പൊ എന്നാണ് നമ്മൾ സെര്ബിയ്ക്ക് പോകുന്നത് ” അവൾ ചോദിച്ചു
പെട്ടെന്ന് അർജുന്റെ ആവേശം എല്ലാം പോയി
‘എടൊ എനിക്ക് മാത്രം പോകാൻ ഉള്ള വിസയുള്ളൂ. ‘ കമ്പനി കാര്യം അല്ലെ
അഹല്യയുടെ ചിരി പെട്ടെന്ന് മാഞ്ഞു
പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ
‘അയ്യോ അല്ലെങ്കിലും എനിക്ക് താത്പര്യമൊന്നുമുണ്ടായില്ല ‘
പക്ഷെ ഇയാളെ മിസ് ചെയ്യുമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം
“6 മാസം അല്ലെ പെണ്ണേ അത് ദേ ഇങ്ങനെ അങ്ങു തീരും ”
പിന്നേ രാത്രി ഡിന്നറിന് അഹമ്മദു നാദിയയും വരുന്നുണ്ട്
അഹമ്മദ് അർജുന്റെ കൂട്ടുകാരനാണ് പക്ഷെ ഈ അടുത്ത് സ്വന്തമായി ഒരു ചെറിയ advertising company യൊക്കെ യായി ജീവിക്കുന്നു ഭാര്യ നാദിയയും അഹല്യയും പണ്ട് പ്ലസ് ടു വിൽ ഒരുമിച്ചു പഠിച്ചതാണ്
താൻ പോയി ഫ്രഷ് ആയിട്ട് വാ
അവൾ അവനെ ബാത്റൂമിലേക്ക് ഉന്തി തള്ളി
അർജുൻ: എന്നാൽ നീയും കൂടെ വാ ഒരുമിച്ചാക്കാം കുളി
അവൾ: ഒന്ന് പോയേ ഞാൻ ആദ്യം ഡിന്നർ ശെരിയാക്കട്ടെ
രാത്രിയായപ്പോ അഹമ്മദും നാദിയ യും എത്തി അവർക്ക് ഒരു മോനാണ്
അവർ ഭക്ഷണം ഒക്കെ കഴിഞ്ഞു സംസാരിക്കാൻ ഇരുന്നു