Adv.ഉണ്ണികൃഷ്ണൻ.BA.LLB
Adv Unnikrishnan Ba LLB | Author : kshathreeyan
Adv.ഉണ്ണികൃഷ്ണൻ.BA.LLB, എന്ന ബോർഡ് നോക്കിയാണ് മായ വക്കീൽ ഓഫീസിന്റെ അകത്തേക്ക് കയറിയത്. ഉണ്ണി വക്കീൽ ഓഫീസ് മുറിയിൽ കമ്പ്യൂട്ടറിൽ നോക്കിയിരിക്കുമ്പോഴാണ് മായ കയറിവരുന്നത് കണ്ടത്., മായയെ കണ്ടതും ഉണ്ണികൃഷ്ണൻ വായപൊളിച്ചു പോയി. അൽപ്പം മോഡേൺ ആയി വസ്ത്രം ധരിച്ച മായയുടെ ശരീരത്തിന്റെ മുഴുപ്പും തുടിപ്പും പുറത്തേക്ക് തെറിച്ചു നിൽക്കുകയാണ്.. ടൈറ്റ് ആയി നിൽക്കുന്ന മഞ്ഞ ടീഷർട്ടും നീല ജീൻസുമായിരുന്നു അവളുടെ വേഷം.. അത് കണ്ടാൽ ആരായാലും നോക്കിപ്പോവും പിന്നയാണോ കാമക്കൊതിയനായ ഉണ്ണിവക്കീൽ…
സിറ്റിയിലെ പേരുകേട്ട കുടുംബ കോടതി വക്കീലാണ് അഡ്വക്കേറ്റ് ഉണ്ണികൃഷ്ണൻ. സ്ത്രീകളുടെ വക്കാലത്ത് ഏറ്റെടുക്കാനാണ് ഉണ്ണിക്ക് കൂടുതൽ താൽപ്പര്യം.. കാരണം., ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയും പോലെ രണ്ടു ഗുണം ഉള്ളത് കൊണ്ട് തന്നെ.. വക്കാലത്തും കൊണ്ട് വരുന്ന സ്ത്രീകളെ ഡിവോഴ്സിന് ശേഷം വളച്ചെടുത്ത് ഒരു വട്ടമെങ്കിലും പണിയുക എന്നുള്ളതാണ് അവന്റെ പ്രധാന പരുപാടി.. അത് ഏറെക്കുറെ മിക്ക കക്ഷികളുടെയും അടുത്ത് വിജയം കാണുകയും ചെയ്യാറുണ്ട്..
സർ….
– മായയുടെ വിളി കേട്ടപ്പോഴാണ് അവളുടെ മാറിടത്തിൽ നിന്നും ഉണ്ണിയുടെ കണ്ണുകൾ അവളുടെ മുഖത്തേക്ക് ഉരുണ്ടു കയറിയത്..
യെസ്..യെസ്… ഇരിക്കൂ..
– ഉണ്ണി ഭവ്യതയോടെ പറഞ്ഞു. ഓഫീസ് മുറിയിൽ അവന്റെ മേശക്കപ്പുറത്ത് ഇട്ടിരുന്ന കസേരയിൽ മായ ഇരുന്നതും ഉണ്ണി നേരെ നോക്കിയാൽ തന്നെ അവളുടെ മുലച്ചാൽ കാണാം എന്ന അവസ്ഥയായി., ഓറഞ്ചുകളോളം വലിപ്പം തോന്നിക്കുന്ന രണ്ടു പാൽക്കുടങ്ങൾ അവളുടെ ടീഷർട്ടിനുള്ളിൽ കിടന്നു തുളുമ്പുന്നത് അവന്റെ കണ്ണിനെ ത്രസിപ്പിച്ചു.. എന്നാലും അതിലൊന്നും ഇളക്കം തട്ടാത്ത പോലെ ഉണ്ണി അവളെ നോക്കി ചോദിച്ചു.
പറയു മാഡം എന്താണ് പ്രശ്നം..?
എനിക്ക് ഡിവോഴ്സ് വേണം സർ…
– മായ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു. അത് കേട്ടതും ഉണ്ണി ചെറുതായൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.