അദൃശ്യം [Anonymous]

Posted by

“ No we will buy binami, I will arrange some policeman and a police woman, woman is important, she must be able to make good relation I mean trusting relation with Georgekutti wife”

“ Ok good idea, but how some one from police, people may guess them”

“No, we will import some people”

ബാസ്റ്റിൻ മേശപ്പുറത്തെ ബെൽ പ്രസ് ചെയ്തു , ഓർഡർലി അകത്തു വന്നു ” ജെയിംസ് , ആംഡ് പോലീസിൽ ഉണ്ടായിരുന്ന നമ്മുടെ സൂപ്രണ്ടിനെ ഒന്നു വിളിക്കു ”
അൽപ്പം കഴിഞ്ഞു സൂപ്രണ്ട് വന്നു സല്യൂട്ട് ചെയ്തു, ” സാം ഇരിക്ക് , ഇത് അറിയാമല്ലോ , ഇവരുടെ മകന്റെ തിരോധാനം ?”
“അറിയാം സാർ , വലിയ വിഷമം ഉണ്ട് , ആ പയ്യന്റെ കാര്യം പോലീസ് ഫോഴ്സിന് ആകെ നാണക്കേട് , ആ ജോർജ് കുട്ടി അഹങ്കരിച്ചു നടക്കുകയും ചെയ്യുന്നു ”
” ജോർജ് കുട്ടിയെ നമുക്ക് തല്ക്കാലം വിടാം , നമുക്ക് ഒരു നല്ല പെണ്ണ് വേണം ആംഡ് പോലീസിൽ നിന്നും എടുക്കാം അപ്പോൾ ലോക്കലിൽ ഉള്ള ആരും അറിയില്ല, നല്ല ഒരു പെണ്ണ് വേണം , പിന്നെ അന്ന് സാം എന്നോട് ഒരു കേസ് പറഞ്ഞില്ലേ ആ …മറ്റേ കേസ് ”
” ആ ചട്ടിയടി മേട്രൺ ആണോ സാറെ അവർ ഇപ്പോൾ റിട്ടയർ ആയി പോയി , അവരൊക്കെ ഇപ്പോൾ ”
“അവരല്ലെടോ , ആ മേട്രൺ ഒരു പെണ്ണിനെ വച്ച് കൊണ്ടിരുന്നില്ലേ അവൾ മതി ”
“സാറെ എനിക്ക് മനസ്സിലായില്ല ഒന്നുമേ പുരിയിലെ ”
” താൻ പുരിയണ്ട , ആ പെണ്ണിനെ നാളെ ഇവിടെ എത്തിക്ക് ബാക്കി ഞാൻ നോക്കാം”

സാം പോയപ്പോൾ അതുവരെ മിണ്ടാതിരുന്ന ഗീത ചോദ്യഭാവത്തിൽ നോക്കി, “എന്താ ബാസ്റ്റിൻ ഈ ചട്ടിയടി ഇഷ്യു , ആംഡ് കാംമ്പിൽ ”

“ഗീത, ചട്ടിയടി മീൻസ് ലെസ്ബിയൻ , എ ഗുഡ് ലെസ്ബിയൻ വീ നീഡ് , ഷി ക്യാൻ ഗിവ് റിസൽറ്റ്സ് ”

“യു മീൻ , this girl can make amorous relation with the family and get secrets “
“Yes thats only way”
“ But I have doubts, Georgekutti wife a lesbian no never “
“ You leave it to me, now you may go home, arrange some money, we can sell property later, it will be an investment thats all”

“Ok I trust youm Bastin , Prabha may be waiting for you”

ഗീത ഒരു ഫ്ളയിങ് കിസ് നൽകി ബാസ്‌റ്യന് ബൈ പറഞ്ഞു.

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *