അടിവാരം 4
Adivaaram Part 4 | Author : Rajani Kanth
[ Previous Part ]
അച്ഛാമ്മ അണിഞ്ഞൊരുങ്ങി കുണുങ്ങി കുണുങ്ങി പോകുന്നത് ആലിസ് നിർന്നിമേഷയായി നോക്കി നിന്നു…..
കൊല്ലിപ്പാറയിൽ വീണു കിടക്കുന്ന വലിയ മരുതിന്റെ തടിയിൽ തോക്കും നിലത്തൂന്നി
ഇരിക്കുന്ന മാത്തപ്പനെ ദൂരെ നിന്നുതന്നെ
അച്ചാമ്മ കണ്ടു….
കാക്കി ട്രൗസറും ക്രോസ് ബെൽറ്റും ക്യാൻ
വാസ് ഷൂവും ധരിച്ച് കൈയിൽ തോക്കും പിടിച്ചിരിക്കുന്ന മാത്തപ്പനെ ഒരു നിമിഷം
ദൂരെ നിന്ന് അച്ചാമ്മ നോക്കി…
ഉള്ളിൽ ചെറിയ പേടി തോന്നി…. വിജനമായ
സ്ഥലമാണ് കൊല്ലിപ്പാറ….
ആനത്താര ആയതുകൊണ്ട് ആ ഭാഗ
ത്തേക്ക് അങ്ങനെ ആരും വരാറില്ല….
ഇയാൾ തന്നെ വല്ലതും ചെയ്യുമോ….?
എന്തു ചെയ്യാനാണ്!…. ചെയ്താലും അത് എന്തായിരിക്കുമെന്ന് അച്ചാമ്മക്ക് അറിയാം….
അതോർത്തപ്പോൾ മേലാകെ ഒരു വിറയൽ
നല്ല ഒരാണിന്റെ കരുത്തറിഞ്ഞിട്ട് നാളേറെ
ആയി…. തോമസ്കുട്ടിക്ക് പണം എന്ന ചിന്തയെ ഒള്ളു… അയാൾ എന്റേതിൽ
ഒന്നു തൊട്ടിട്ടു തന്നെ എത്ര നാളായി….
ചെയ്… എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്…… കെട്ടിയവനെ ജയിലിൽ
നിന്ന് ഇറക്കാനുള്ള വഴി തേടി വന്ന ഞാൻ
ഇങ്ങനെയൊക്കെ…..
കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ
മാത്തപ്പൻ കാട്ടുചെമ്പകം പൂത്തുലഞ്ഞ പോലെ നിൽക്കുന്ന അച്ഛമ്മേ കണ്ട് മിഴിച്ചു നോക്കി….
തന്നെ അടിമുടി അളവെടുക്കുന്ന റെയ്ഞ്ച
റെ നാണത്തോടെ നോക്കി അച്ചാമ്മ ചിരിച്ചു…